'ക' എന്ന വ്യഞ്ജനാക്ഷരം ടൈപ്പ് ചെയ്യുന്നതിന്.
Shift +k
K + D
K
I
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ് നു /ലിനക്സിലെ പ്രോസസര്‍.
ഓപ്പണ്‍ ഓഫീസ് ഓര്‍ഗ്
ഓപ്പണ്‍ ഓഫീസ് കാല്ക്ക്
ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്
ഓപ്പണ്‍ ഓഫീസ് ഡ്രോയിങ്
'ന് ' എന്ന അക്ഷരം ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന കീകള്‍.
K+D+}
Shift K+D+}
V+D+}
Shift V+D+}
മലയാളഭാഷയെ കമ്പ്യൂട്ടറിന്റെ സ്വന്തം ഭാഷയാക്കാന്‍ സഹായിച്ച സമ്പ്രദായം.
ബഗ്
ഫോര്ട്രാന്
യൂണികോഡ്
കോബോള്
കീ ബോര്‍ഡിന്റെ മുകള്‍നിരയില്‍ ഏറ്റവും ഇടതുഭാഗത്ത് കാണുന്ന കീ.
എന്റര്‍ കീ
എസ്കേപ്പ് കീ
ഡിലീറ്റ് കീ
ഫങ്ഷന് കീസ്
ഒരു ചില്ലക്ഷരം ലഭിക്കണമെങ്കില്‍ അതിന്റെ അടിസ്ഥാനമായി എന്താണ് കുട്ടികള്‍ അറിയേണ്ടത്?
സ്വരാക്ഷരം
കൂട്ടക്ഷരം
വ്യഞ്ജനാക്ഷരം
സ്വരചിഹ്നങ്ങള്‍
നാം കമ്പ്യൂട്ടറില്‍ ടെക്സ്റ്റുകള്‍ എന്റര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്.
കീ ബോര്‍ഡ്
മൗസ്
ബാക് സ്പേസ്
ഷിഫ്റ്റ് കീ അമര്‍ത്തി അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ ഏത് ലെറ്ററായിരിക്കും ടൈപ്പ് ചെയ്യപ്പെടുന്നത്?
ക്യാപിറ്റല്‍ ലെറ്റര്‍
സ്മോള്‍ ലെറ്റര്‍
ന്യൂമെറിക്
സിംബല്‍സ്
ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ അകലമിടാന്‍ ഏതു കീ അമര്‍ത്തണം?
ഷിഫ്റ്റ്
ബാക്ക് സ്പേസ്
സ്പേസ് ബാര്‍
എന്റര്‍
DOS -ല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.