ഏത് സെല്ലില്‍ ക്ലിക്ക് ചെയ്താലും ആ സെല്ലിന്റെ എന്താണ് നെയിം ബോക്സില്‍ പ്രത്യക്ഷപ്പെടുന്നത്?
റോ
അഡ്രസ്സ്
സെല്‍
കോളം
കണക്കുകള്‍ കൂട്ടുന്നത്, കുറയ്ക്കുന്നത് തുടങ്ങിയ ക്രിയകള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്.
സ്പ്രെഡ് ഷീറ്റ്
വേഡ് പ്രോസ്സസിംഗ്
എം.എസ്. വേഡ്
എം.എസ്. പെയിന്റ്
അനേകം പേജുകളുള്ള വലിയ ഒരു ഇലക് ട്രോണിക് രജിസ്റ്ററാണ്.
വേഡ്
സ്പ്രെഡ് ഷീറ്റ്
പ്രസന്റേഷന്
പേജ്മേക്കര്‍
പണം കൊടുത്ത് വാങ്ങി ഉപയോഗിക്കാവുന്ന ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്.
വിന്‍ഡോസ്
ഗ് നു / ലിനക്സ്
സണ്‍ സൊളാരീസ്
ഓപ്പണ്‍ ബി.എസ്.ഡി
സ് പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയറിന് രൂപം നല്‍കിയത്.
ലിനസ് ടോര്‍ വാള്‍ഡ്സ്
ഡാന്‍ ബ്രിക്ലിന്‍
ജോണ്‍ വാര്‍നര്‍
ഗാരി കെ. സ്റ്റാര്‍ക് വെനര്‍
സ് പ്രെഡ് ഷീറ്റിലെ മുഴുവന്‍ പട്ടികകളെയും മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കുന്ന സംവിധാനം.
ആട്ടോസം
റിലേറ്റീവ് സെല്‍ റഫറന്‍സ്
സോര്‍ട്ടിംഗ്
മെര്‍ജിംഗ്
സ്പ്രെഡ് ഷീറ്റിലെ ഓരോ സെല്ലും, മറ്റ് സെല്ലുകളുമായി ഫോര്മുലാരീതിയില് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
അബ്സൊല്യൂട്ട് സെല്‍ റഫന്‍സ്
ഓട്ടോഫില്‍ (Auto Fill)
റിലേറ്റീവ് സെല്‍ റഫന്‍സ്
ആട്ടോ സം (Auto Sum)
സ്പ്രെഡ് ഷീറ്റിലെ സെല്ലില്‍ A1 എന്നതില്‍ A എന്തിനെ സൂചിപ്പിക്കുന്നു?
റോയുടെ പേര്
കോളത്തിന്റെ പേര്
വിന്‍ഡോയുടെ പേര്
ഫോര്‍മുല ബാറിന്റെ പേര്
കാല്ക്ക് ജാലകം തുറക്കുന്ന വിധം.
Application ........> office ...........> paint
Application ...........> office ............> Table
Application ............> office ..............> open office.org calc
Application .............> office ...........> Document
വിഭിന്ന ശ്രേണികളിലുള്ള സെല്ലുകളും, ഫോര്മുലാസെല്ലും തമ്മിലുള്ള ബന്ധത്തെ പറയുന്നത്.
ഓട്ടോഫില്‍
അബ്സൊല്യൂട്ട് സെല്‍ റഫറന്‍സ്