നമ്മുടെ ആശയങ്ങളും സൃഷ്ടികളും സ്വതന്ത്രമായി അവതരിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഇന്റര്‍നെറ്റിലെ സംവിധാനം.
ബ്ലോഗിങ്
ചാറ്റിങ്
ഇ-മെയില്‍
ഇ-വാണിജ്യം
സാമൂഹ്യജീവിതത്തിന്റെ വിവിധ തലങ്ങളെ ഏറെ സ്വാധീനിക്കുകയും പരിഷ്കരിയ്ക്കുകയും ചെയ്ത ഒരു നൂതന സാങ്കേതികവിദ്യ.
ICT
ഇന്റര്‍നെറ്റ്
ടെലിക്കമ്മ്യൂണിക്കേഷന്‍
മൊബൈല്‍ ഫോണ്‍
റെയില്‍വേ സ്റ്റേഷനുകളിലും മറ്റും ട്രെയിനുകളുടെ സമയ വിവരം, സ്ഥാനം എന്നിവ കൃത്യമായി മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സംവിധാനം.
ATM
ടച്ച് സ്ക്രീന്‍
TV
വേള്‍ഡ് വൈഡ് വെബിനു രൂപം നല്‍കിയത്.
ജോണ്‍ ഷേപേര്ഡ് ബാരന്
ടിംബര്ണേഴ്സ് ലീ
ഡഗ്ലസ് ഏഞ്ചല്‍ ബര്‍ട്ട്
ക്രിസ്റ്റഫര്‍ ലാഥം ഷോള്‍സ്
ഇന്റര്‍നെറ്റിലൂടെയുള്ള ബിസ്സിനസ്സിന്റെ അനന്ത സാധ്യതകളെ വ്യക്തമാക്കുന്ന സംവിധാനം.
ഇ-ബാങ്കിംഗ്
ബ്ലോഗിംഗ്
വേള്‍ഡ് വൈഡ് വെബ്ബിന്റെ ചുരുക്ക രൂപം.
http
WWW
LAN
WAN
അന്യോന്യം ആശയവിനിമയം നടത്തുന്ന ആഗോളതലത്തിലുള്ള കമ്പ്യൂട്ടര്‍ ശ്രൃംഖല.
ചാറ്റിംഗ്
ഇന്റര്‍നെറ്റ് വഴി തല്‍സമയം സന്ദേശങ്ങള്‍ ടൈപ്പു ചെയ്തു കൈമാറുന്ന പ്രക്രിയ.
SMS
വിദ്യാഭ്യാസപരിപാടികള്‍ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിയ്ക്കുന്ന ഒരു ചാനല്‍.
ViCTERS
DD4
ഏഷ്യാനെറ്റ്
i Exam
ATM ന്റെ ഉപയോഗം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു?
വിദ്യാഭ്യാസം
ബാങ്കിങ്
വാര്‍ത്താവിനിമയം
ആരോഗ്യം