F1 മുതല്‍ F12 വരെ അടയാളപ്പെടുത്തിയ, കീ ബോര്‍ഡിന്റെ ഏറ്റവും മുകള്‍നിരയിലെ കീകളെ പറയുന്നത്.
എസ്കേപ്പ് കീ
എന്റര്‍ കീ
ഫങ്ഷന് കീ
ഷിഫ്റ്റ് കീ
Shift +D എന്നത് ഏത് മലയാളം അക്ഷരമാണ്?
ആ
ഇ
ടി
അ
കഴ്സര്‍ നില്‍ക്കുന്നതിന് വലതുവശത്തുള്ള അക്ഷരങ്ങള്‍ മായ്ച്ചു കളയാന്‍ ഏതു കീ ഉപയോഗിക്കുന്നു?
ഡിലീറ്റ് കീ
ആള്‍ട്ട് കീ
ക് +ക =ക്ക എന്നത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന കീകള്‍.
K+D+K
C+D+H
K+D+Shift K
C+D+Shift H
മലയാളഭാഷയെ കമ്പ്യൂട്ടറിന്റെ സ്വന്തം ഭാഷയാക്കാന്‍ സഹായിച്ച സമ്പ്രദായം.
ബഗ്
ഫോര്ട്രാന്
യൂണികോഡ്
കോബോള്
ഏതു കീ അമര്‍ത്തിപ്പിടിച്ചാണ് മലയാളത്തിലെ സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്യേണ്ടത്?
ഷിഫ്റ്റ്
എന്റര്‍
അപ് വേര്‍ഡ് കീ
ബാക്ക് സ്പേസ്
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ് നു /ലിനക്സിലെ പ്രോസസര്‍.
ഓപ്പണ്‍ ഓഫീസ് ഓര്‍ഗ്
ഓപ്പണ്‍ ഓഫീസ് കാല്ക്ക്
ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്
ഓപ്പണ്‍ ഓഫീസ് ഡ്രോയിങ്
'ക' എന്ന വ്യഞ്ജനാക്ഷരം ടൈപ്പ് ചെയ്യുന്നതിന്.
Shift +k
K + D
K
I
ഒരു ചില്ലക്ഷരം ലഭിക്കണമെങ്കില്‍ അതിന്റെ അടിസ്ഥാനമായി എന്താണ് കുട്ടികള്‍ അറിയേണ്ടത്?
സ്വരാക്ഷരം
കൂട്ടക്ഷരം
വ്യഞ്ജനാക്ഷരം
സ്വരചിഹ്നങ്ങള്‍
'X' എന്ന അക്ഷരം ടൈപ്പ് ചെയ്താല്‍ കിട്ടുന്നത്.
ചില്ലക്ഷരങ്ങള്‍
കൂട്ടക്ഷരങ്ങള്‍
അനുസ്വാരം