വരിയും, നിരയും നിര്‍ണ്ണയിക്കുന്ന ചതുരത്തെ പറയുന്നത്.
റോ
കോളം
ലൈന്‍
സെല്‍
സ്പ്രെഡ് ഷീറ്റിലെ ഓരോ സെല്ലും, മറ്റ് സെല്ലുകളുമായി ഫോര്മുലാരീതിയില് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
അബ്സൊല്യൂട്ട് സെല്‍ റഫന്‍സ്
ഓട്ടോഫില്‍ (Auto Fill)
റിലേറ്റീവ് സെല്‍ റഫന്‍സ്
ആട്ടോ സം (Auto Sum)
ഓപ്പണ്‍ ഓഫീസ്. ഓര്‍ഗ് കാല്ക്ക് ജാലകത്തിലുള്ള സങ്കേതം.
Title bar
Edit menu
Format menu
File menu
കാല്ക്ക് ജാലകം തുറക്കുന്ന വിധം.
Application ........> office ...........> paint
Application ...........> office ............> Table
Application ............> office ..............> open office.org calc
Application .............> office ...........> Document
സൗജന്യമായി ലഭ്യമാവുന്ന സോഫ്റ്റ്വെയറിന് ഒരുദാഹരണം.
വിന്‍ഡോസ്
ഗ് നു /ലിനക്സ്
എം.എസ് ഡോസ്
വിസ്റ്റ
സ് പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയറിന് രൂപം നല്‍കിയത്.
ലിനസ് ടോര്‍ വാള്‍ഡ്സ്
ഡാന്‍ ബ്രിക്ലിന്‍
ജോണ്‍ വാര്‍നര്‍
ഗാരി കെ. സ്റ്റാര്‍ക് വെനര്‍
അനേകം പേജുകളുള്ള വലിയ ഒരു ഇലക് ട്രോണിക് രജിസ്റ്ററാണ്.
വേഡ്
സ്പ്രെഡ് ഷീറ്റ്
പ്രസന്റേഷന്
പേജ്മേക്കര്‍
സ്പ്രെഡ് ഷീറ്റിലെ സെല്ലില്‍ A1 എന്നതില്‍ A എന്തിനെ സൂചിപ്പിക്കുന്നു?
റോയുടെ പേര്
കോളത്തിന്റെ പേര്
വിന്‍ഡോയുടെ പേര്
ഫോര്‍മുല ബാറിന്റെ പേര്
നിരയും, വരികളുമായാണ് ഈ ജാലകം നിര്‍മ്മിച്ചിരിക്കുന്നത്.
മെനുബാര്‍
ടൈറ്റില്‍ ബാര്‍
കാല്ക്ക്
റൈറ്റര്‍
കണക്കുകള്‍ കൂട്ടുന്നത്, കുറയ്ക്കുന്നത് തുടങ്ങിയ ക്രിയകള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്.
സ്പ്രെഡ് ഷീറ്റ്
വേഡ് പ്രോസ്സസിംഗ്
എം.എസ്. വേഡ്
എം.എസ്. പെയിന്റ്