84.6 മീറ്റര്‍ നീളമുള്ള ഒരു കമ്പിയെ 2 തുല്യ ഭാഗങ്ങളാക്കി മുറിച്ചാല്‍ ഓരോ ഭാഗത്തിന്റെയും നീളം.
44.3
41.12
43.05
42.3
6.25×4.5 =_______
32.314
28.125
24.424
30.045
3.5 നെ 13.50 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ഉത്തരം.
47.25
52.10
45.36
50.32
7 സെന്റീ മീറ്ററും, 3 മില്ലീ മീറ്ററും എന്നതിന്റെ ഭിന്നസംഖ്യാരൂപം.
സെ.മീ.
2
4
3
5
5.27-3.15=?
2.12
1.17
2.00
1.22
0.6 ന് തുല്യമായത്.
0.60
0.06
0.060
6.0
7.325 × 100 = ?
7325
73.25
732.5
0.07325
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 29.6 സെ.മീറ്ററും, രണ്ടു വശങ്ങളുടെ നീളം 11.8 സെ.മീറ്ററും, 9.4 സെ.മീറ്ററും അയാല്‍ മൂന്നാമത്തെ വശത്തിന്റെ നീളം എത്ര?
7.4 സെ.മീ.
8.6 സെ.മീ.
8.4 സെ.മീ.
7.8 സെ.മീ
3.9 ×7.8×1.2= ?
42.021
36.504
38.483
40.504