3.5 നെ 13.50 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ഉത്തരം.
47.25
52.10
45.36
50.32
8 മീറ്റര്‍ 35 സെന്റീമീറ്ററിനെ ദശാംശരൂപത്തില്‍ എഴുതുന്നത്.
8.53 മീറ്റര്‍
8.035 മീറ്റര്‍
8.35 മീറ്റര്‍
8.053 മീറ്റര്‍
234.6÷100=______?
2.346
23.46
2346
0.2346
2.73 നെ ഭിന്നമായി എഴുതിയാല്‍ കിട്ടുന്ന ഉത്തരം.
എത്രയാണ് ?
2
5
1
3
ചിത്രത്തില്‍ AB യുടെ നീളം
9.5 മീറ്റര്‍
10 മീറ്റര്‍
11 മീറ്റര്‍
10.3 മീറ്റര്‍
0.6 ന് തുല്യമായത്.
0.60
0.06
0.060
6.0
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 29.6 സെ.മീറ്ററും, രണ്ടു വശങ്ങളുടെ നീളം 11.8 സെ.മീറ്ററും, 9.4 സെ.മീറ്ററും അയാല്‍ മൂന്നാമത്തെ വശത്തിന്റെ നീളം എത്ര?
7.4 സെ.മീ.
8.6 സെ.മീ.
8.4 സെ.മീ.
7.8 സെ.മീ
0.5 സെന്റീമീറ്റര്‍ എത്ര മില്ലീ മീറ്റര്‍?
50
05
10
നല്‍കിയിരിക്കുന്ന ദശാംശസംഖ്യകള്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം കാണാമോ? സംഖ്യകള്‍ 2.3 യും, 3.5 ഉം.
8.5
5.5
5.08
5.8