ഗംഗയുടെ വീടിന്റെ ടെറസ് 10 മീ. വശം ഉള്ള സമചതുരാകൃതിയാണ്. അവിടെ പെയ്യുന്ന മഴവെള്ളം സംഭരിക്കുന്നുണ്ട്. ഒരു ദിവസം 6 സെ. മീ. മഴ പെയ്താല്‍ എത്ര ലിറ്റര്‍ മഴ വെള്ളം സംഭരിക്കാനാകും.
600 ലിറ്റര്‍
6000 ലിറ്റര്‍
3000 ലിറ്റര്‍
1000 ലിറ്റര്‍
420 ഘന സെ.മീ. വ്യപ്തമുള്ള ഒരു ചതുരക്കട്ടയ്ക്ക് 12 സെ.മീ. നീളവും 5 സെ.മീ. വീതിയും ഉണ്ട്. അതിനെത്ര ഉയരം ഉണ്ട്.
8 സെ.മീ.
7 സെ.മീ.
6 സെ.മീ.
12 സെ.മീ.
നീളം, വീതി, ഉയരം ഇവയെല്ലാം 2 സെന്റി മീറ്റര്‍ ആയ സമച്ചതുരകട്ടയുടെ അളവെല്ലാം 2 മടങ്ങ് വര്‍ദ്ധിച്ചാല്‍ വ്യാപ്തം എത്ര മടങ്ങ് വര്‍ദ്ധിക്കും?
2 മടങ്ങ്
8 മടങ്ങ്
4 മടങ്ങ്
16 മടങ്ങ്
100 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള മൈതാനത്ത് 1 വര്‍ഷം 200 മീറ്റര്‍ മഴ ലഭിച്ചാല്‍ മൈതാനത്ത് 1 വര്‍ഷം പെയ്യുന്ന മഴയുടെ വ്യാപ്തം എത്ര?
2000 ലിറ്റര്‍
20000 ലിറ്റര്‍
20000000 ലിറ്റര്‍
2000000 ലിറ്റര്‍
അകത്തെ നീളം 50 സെ. മീ., ഉയരം 20 സെ. മീ. ആയ ചതുരപ്പെട്ടിയുടെ ഉള്ളളവ് 30000 ഘന സെ.മീ. ആണ്. ചതുരപ്പെട്ടിയുടെ വീതി കണ്ടെത്തുക.
25 സെ .മീ
30 സെ .മീ
20 സെ .മീ
15 സെ .മീ
എത്ര ലിറ്ററാണ് 50000 ഘന സെ.മീ?
5 ലിറ്റര്‍
500 ലിറ്റര്‍
50 ലിറ്റര്‍
5000 ലിറ്റര്‍
6000 ഘന സെ . മീ വ്യാപ്തം ഉള്ള ചതുരക്കട്ടയുടെ വീതി 15 സെ .മീ ഉയരം 16 സെ .മീ ചതുരക്കട്ടയുടെ നീളം എത്ര?
12
25
6
18
1 ലിറ്റര്‍ എത്ര ഘന സെന്റി മീറ്റര്‍ ആണ് ?
100 ഘ. സെ. മീ.
10000 ഘ. സെ. മീ.
1000 ഘ. സെ. മീ.
1000000 ഘ. സെ. മീ.
5 സെന്റി മീറ്റര്‍ നീളവും 4 സെന്റി മീറ്റര്‍ വീതിയുമുള്ള ചതുരത്തിന്റെ പരപ്പളവ് എത്ര?
24 ച .സെ .മീ
20ച .സെ .മീ
30ച .സെ .മീ
12 ച .സെ .മീ
1 മില്ലി ലിറ്റര്‍ എത്ര ഘന സെന്റീമീറ്റര്‍ ആണ് ?
100
1000
10
1