1 ലിറ്റര്‍ എത്ര ഘന സെന്റി മീറ്റര്‍ ആണ് ?
100 ഘ. സെ. മീ.
10000 ഘ. സെ. മീ.
1000 ഘ. സെ. മീ.
1000000 ഘ. സെ. മീ.
1 ഘന മീറ്റര്‍ എത്ര ഘന സെ.മീറ്ററിന് തുല്യമാണ്.
100
1000
10000
1000000
നീളം 5 മീറ്ററും വീതി 8 മീറ്ററുമായ ചതുരത്തിന്റെ പരപ്പളവ് എത്ര?
13 ച .മീ
40 ച .മീ
18 ച .മീ
21 ച .മീ
ചിത്രത്തില്‍ 2 ചതുരക്കട്ടകള്‍ കൊടുത്തിരിക്കുന്നു. ഇവയിലോരോന്നും നിറയെ വെള്ളവുള്ള ഓരോ പാത്രത്തിലിട്ടാല്‍ കൂടുതല്‍ വെള്ളം കവിഞ്ഞൊഴുകുന്ന പാത്രം?
ചിത്രം (A) യിലെ ചതുരക്കട്ട ഇടുന്ന പാത്രത്തില്‍ നിന്നും
ചിത്രം (B ) യിലെ ചതുരക്കട്ട ഇടുന്ന പാത്രത്തില്‍ നിന്നും
രണ്ടു പാത്രത്തില്‍ നിന്നും ഒരുപോലെ
രണ്ടു പാത്രത്തില്‍ നിന്നും വെള്ളം കവിഞ്ഞൊഴികില്ല.
നീളം, വീതി, ഉയരം ഇവയെല്ലാം 2 സെന്റി മീറ്റര്‍ ആയ സമച്ചതുരകട്ടയുടെ അളവെല്ലാം 2 മടങ്ങ് വര്‍ദ്ധിച്ചാല്‍ വ്യാപ്തം എത്ര മടങ്ങ് വര്‍ദ്ധിക്കും?
2 മടങ്ങ്
8 മടങ്ങ്
4 മടങ്ങ്
16 മടങ്ങ്
അകത്തെ നീളം 50 സെ. മീ., ഉയരം 20 സെ. മീ. ആയ ചതുരപ്പെട്ടിയുടെ ഉള്ളളവ് 30000 ഘന സെ.മീ. ആണ്. ചതുരപ്പെട്ടിയുടെ വീതി കണ്ടെത്തുക.
25 സെ .മീ
30 സെ .മീ
20 സെ .മീ
15 സെ .മീ
നീളം 3 സെ .മീ ഉയരവും വീതിയും 1 സെ.മീറ്ററുമായ ചതുരക്കട്ടയുടെ വ്യാപ്തം എത്ര?
3 ഘന സെ .മീ
5ഘന സെ .മീ
4 ഘന സെ .മീ
2 ഘന സെ .മീ