ചിത്രങ്ങള്‍ വരയ്ക്കുന്നതിനോ, മറ്റോ ഉപയോഗിക്കുന്ന ഒന്നോ രണ്ടോ ബട്ടണുകളോടു കൂടിയ ഇന്‍പുട്ട് ഉപകരണം.
മൗസ്
ജോയ്സ്റ്റിക്
കീ ബോര്‍ഡ്
സ്പീക്കര്‍
ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന് സംഘടന സ്ഥാപിച്ചത്.
ലിനക്സ് ടോര്‍ വാള്‍ട്സ്
സെര്‍ജി ബ്രിന്ന്
ചാള്‍സ് ബാബേജ്
റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍
ബിന്ദു കേന്ദ്രമാക്കി വൃത്തം വരയ്ക്കുന്നതിന് ആദ്യം ക്ലിക്ക് ചെയ്യേണ്ട ടൂള്‍.
സെഗ് മെന്റ്
സ്കെയില്‍
ക്രിയേറ്റ് കര്‍വ്
ലൈന്‍ ടൂള്‍
ഡ്രോയിംഗ് ജ്യോമട്രിയില്‍ രൂപങ്ങള്‍ നിര്മ്മിക്കുന്നതിനടിസ്ഥാനം.
രേഖ
ബിന്ദു
വൃത്തം
ചതുരം
ബിന്ദുവിന്റെ സ്ഥാനം ക്രമീകരിക്കുന്നത്
change style
change property
circle defiance
Distance between object
Dr. Geo-ല്‍ രേഖ വരയ്ക്കുന്നതിന്.
സ്കെയില്‍ ടൂള്‍
സ് റ്റൈല് ടൂള്‍
സെഗ് മെന്റ് ടൂള്‍
ജ്യാമിതീയരൂപങ്ങള്‍ വരയ്ക്കുന്നതിനും, അവയുടെ പ്രത്യേകതകള്‍ നീരിക്ഷിക്കുന്നതിനുമുള്ള ഒരു പഠന സോഫ്റ്റ്വെയര്.
Dr. Geo
GeoGebra
പവര്‍പോയിന്റ്
എക്സല്‍
ജിയോജിബ്ര സോഫ്റ്റ്വെയര് കണ്ടുപിടിച്ചത്.
ലിനക്സ് ടോര്‍ വാള്
ലോറന്‍സ് പേജ്
മര്‍കസ് ഹോവന് വാര്‍ടര്‍
സെര്‍ജി ബ്രിന്നും
ഒരു ഓബ് ജക്ട് നീക്കം ചെയ്യുന്നതിന് നാം ചെയ്യേണ്ടത്.
select
copy
Delete
paste
മൂവ് ടൂളിന്റെ ഉപയോഗം.
നീളം
കോണ്‍