പ്രസന്റേഷന് സ്ലൈഡില് ശബ്ദം ഉള്പ്പെടുത്തുന്ന വിധം.
Insert → Movies & Sounds
Insert →Picture → sound
Insert → file → slide show
Insert → slide show → picture
സ്വതന്ത്ര സോഫ്റ്റ് വെയറിന് ഉദാഹരണം.
ഗ്നു /ലിനക്സ്
വിന്ഡോസ്
ഡോസ്
സോളാരീസ്
പവര് പോയിന്റിന്റെ സൃഷ്ടാക്കളിലൊരാള്.
മര്കസ് ഹോവന്
ജോണ് നേപ്പിയര്
ചാള്സ് ബാബേജ്
തോമസ് റുഡ്കിന്
ഏത് കമ്പ്യൂട്ടറിന് വേണ്ടിയാണ് റുഡ്കിനും, ഡെന്നീസ് ഓസ്റ്റിനും പവര് പോയിന്റ് തയാറാക്കിയത്.
ഐസര്
മൈക്രോസോഫ്റ്റ്
മാക്കിന്റോഷ്
ഐ.ബി.എം.
'പ്രസന്ററിന്റെ' ഇപ്പോഴത്തെ പേര്.
ഓപ്പണ് ഓഫീസ് ഇംപ്രസ്
സ്റ്റോറി ബോര്ഡ്
പവര് പോയിന്റ്
ഫോട്ടോഷോപ്പ്
ചിത്രരചന, ലോഗോ നിര്മ്മാണം, പോസ്റ്റര് നിര്മ്മാണം, ഇമേജ് എഡിറ്റിംഗ്, ആനിമേഷന് നിര്മ്മാണം തുടങ്ങി നിരവധി ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന് സോഫ്റ്റ് വെയര്.
GIMP
photo shop
Paint
Power point
ചിത്രരചനാ aghast ജാലകത്തില് ഒരിടത്തുള്ള ചിത്രം അതേ രൂപത്തില് മറ്റൊരു ഭാഗത്തേക്ക് പകര്ത്തുന്നതിനു ഉപയോഗിക്കുന്നത്.
പോയിന്റ് ടൂള്
ക്ലോണ് ടൂള്
ലൈന് ടൂള്
സെഗ്മെന്റ് ടൂള്
പ്രസന്റേഷന് അക്ഷരങ്ങള്ക്കും, വാക്കുകള്ക്കും മറ്റും വ്യത്യസ്ത ചലനങ്ങള് നല്കി അവതരണ ഭംഗി വര്ദ്ധിപ്പിക്കാന് ഉപയോഗിക്കുന്നത്.
ആനിമേഷന്
പശ്ചാത്തല നിറം
തിരക്കഥ
പവര്പോയിന്റ്