6 1/4% ശതമാനത്തിന്റെ ഭാഗമായി എഴുതിയാല്‍
1/18
1/16
1/12
1/20
1/8 ഭാഗത്തിനെ ശതമാനമായി എങ്ങനെ എഴുതാം?
121/2%
113/2%
101/2%
83/2%
2/5 ഭാഗത്തിനെ ശതമാനമായി എഴുതാമോ?
40%
30%
25%
20%
ഒരു സംഖ്യയുടെ 150% എന്നാല്‍ ?
4/3 ഭാഗം
11/2 ഭാഗം
2 ഭാഗം
11/4 ഭാഗം
ഒരു ഓഫീസില്‍ ജോലിക്കാര്‍ക്ക് 12% ശമ്പളവര്ദ്ധനയുണ്ടായി. കഴിഞ്ഞ മാസം അവരുടെ ശമ്പളം 20000 രൂപയായിരുന്നു എങ്കില്‍ ഈ മാസത്തെ ശമ്പളം എത്രയാണ്?
22400
23000
24400
22800
രാമന്റെ കൃഷി സ്ഥലത്ത് കുറേ മരങ്ങള്‍ ഉണ്ട്. അതില്‍ 60 എണ്ണം റബ്ബര്‍ ആണ്. ഇത് ആകെ മരങ്ങളുടെ 40% ആയാല്‍ കൃഷിസ്ഥലത്ത് ആകെ എത്ര മരങ്ങള്‍ ഉണ്ട്?
200
150
275
125
സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില 25000 രൂപയാണ്. അടുത്ത മാസം ആകുമ്പോഴേക്കും വില 8% കൂടുമെന്നാണ് കടക്കാരന് പറയുന്നത്. അപ്പോള്‍ സ്വര്‍ണത്തിന്റെ വില എത്രയായിരിക്കും?
30000
27000
28000
26000