ചോക്കലേറ്റുകളിലും മറ്റും ഉപയോഗിക്കുന്ന ആസക്തിയുണ്ടാക്കുന്ന പദാര്‍ത്ഥം.
സിട്രിക് ആസിഡ്
ഗ്ലിസറോള്‍
കഫീന്‍
സോഡിയം ബെന്‍സോയേറ്റ്
ബോര്‍ഡോ മിശ്രിതം ലഭിക്കേണ്ടതിന് ജലത്തില്‍ ലയിപ്പിക്കേണ്ട പദാര്‍ത്ഥം.
ഉപ്പ്
പഞ്ചസാര
തുരിശ്
ചോക്കുപൊടി
പിച്ചളയിലെ ലായകം കോപ്പറാണ്. ലീനം
സിങ്ക്
സില്‍വര്‍
ടിന്
നിക്കല്‍
കൊളോയിഡിനുദാഹരണം.
സോഡാ വാട്ടര്‍
പാല്
ചെളിവെള്ളം
പഞ്ചസാര ലായനി
പെയിന്റ് : കൊളോയിഡ് ചെളിവെള്ളം :
ലായനി
സസ്പെന്ഷന്
ലായകം
ഏകാത്മക മിശ്രിതം
കൊളോയ്ഡ് ലായനി
യഥാര്‍ത്ഥ ലായനി
പൂരിതലായനി
സംസ്കരിച്ച മാംസത്തിലെ ബാക്ടീരിയയെ നശിപ്പിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം.
പ്രൊപനോയിക് ആസിഡ്
സോഡിയം നൈട്രേറ്റ്
ബെന്‍സോയിക് ആസിഡ്
താപനില കൂടുമ്പോള്‍ കാല്‍സ്യം സള്‍ഫേറ്റിന്റെ ലേയത്വം
കൂടുന്നു.
കുറയുന്നു.
വ്യത്യാസപ്പെടുന്നില്ല.
ലേയത്വവും താപനിലയും തമ്മില്‍ ബന്ധമില്ല.
ചീസ്, കേക്ക് എന്നിവയിലെ പൂപ്പല്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം.
സള്‍ഫേറ്റ്.
സോര്‍ബിക് ആസിഡ്.
സിട്രിക് ആസിഡ്.
ഫോസ്ഫോറിക് ആസിഡ്.
സോഡാ വാട്ടറിലെ ലീനം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
കാര്‍ബണ്‍ മോണോക്സൈഡ്