സംസ്ഥാന ഗവണ്മെന്റോ, കേന്ദ്രഗവണ്‍മെന്റോ, അനുവദിക്കുന്ന കിഴിവാണ്
ഡിസ് കൗണ്ട്
റിബേറ്റ്
ഡിഡക്ഷന്
കമ്മീഷന്
ഒരു സ്ഥലം 850000 രൂപയ്ക്ക് വിറ്റപ്പോള്‍ 25% ലാഭം കിട്ടി. എങ്കില്‍ അയാളുടെ മുടക്കുമുതല്‍ എത്രയാണ്?
720000
650000
7800000
680000
തോമസ് ഒരു സ്ഥലം 840000 രൂപയ്ക്ക് വാങ്ങി. അയാള്‍ അത് ജേക്കബിന് വിറ്റപ്പോള്‍ 120000 രൂപ നഷ്ടം സംഭവിച്ചു. എങ്കില്‍ അയാള്‍ എത്ര രൂപയ്ക്കാണ് സ്ഥലം വിറ്റത്?
640000
780000
620000
ഷാജി മത്സ്യം മൊത്തമായി വില്‍ക്കുന്നയാളാണ്. ഒരു ദിവസം ഷാജി 10000 രൂപയ്ക്ക് മത്സ്യം വാങ്ങി. പക്ഷെ കുറച്ച് മത്സ്യം കേടുവന്നു പോയി. ബാക്കിയുള്ള മത്സ്യം ഷാജി 7500 രൂപയ്ക്ക് വിറ്റു. എങ്കില്‍ അയാള്‍ക്ക് എത്ര ശതമാനം നഷ്ടം സംഭവിച്ചു?
15%
25%
17%
19%
കിഷോര്‍ ചന്തയില്‍ നിന്നും 2750 രൂപയ്ക്ക് പച്ചക്കറി വാങ്ങി. കടയിലെത്തിക്കാന്‍ ഓട്ടോ വിളിച്ചു. ഓട്ടോ ചാര്‍ജ് 100 രൂപയായി. കിഷോര്‍ പച്ചക്കറി 3000 രൂപയ്ക്ക് വിറ്റു എങ്കില്‍ കിഷോറിനു ലഭിച്ച ലാഭം എത്ര?
250 രൂപ
100 രൂപ
150 രൂപ
125 രൂപ
അപ്പു 54500 രൂപയ്ക്ക് വാങ്ങിയ ബൈക്ക് വിനുവിന് വിറ്റപ്പോള്‍ 5560 രൂപ ലാഭം കിട്ടി. എങ്കില്‍ അപ്പു എത്ര രൂപയ്ക്കാണ് ബൈക്ക് വിറ്റത്?
60060
66060
60000
59560
നഷ്ടം കണക്കാക്കുന്നതിനുള്ള മാര്‍ഗം.
നഷ്ടം = മുടക്കുമുതല്‍ + വിറ്റവില
നഷ്ടം = മുടക്കുമുതല്‍ - വിറ്റവില
നഷ്ടം = വിറ്റവില - മുടക്കുമുതല്‍
നഷ്ടം = മുടക്കുമുതല്‍ ÷ വിറ്റവില
ഒരു ഇലക്ട്രിക് കടയില്‍ നിന്നും വിനോദ് 17000 രൂപ പരസ്യവിലയുള്ള ഒരു ടെലിവിഷന്‍ വാങ്ങി. വിനോദിന് 15% ഡിസ് കൗണ്ട് ലഭിച്ചു. വിനോദ് ടെലിവിഷന്‍ എത്ര രൂപ നല്കി?
14450
14580
14920
14250
ഒരു കച്ചവടക്കാരന് അയാളുടെ കടയിലേക്ക് വേണ്ടി 44500 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി. അത് കടയിലെത്തിക്കാന്‍ 500 രൂപ വേണ്ടി വന്നു. അയാള്‍ സാധനങ്ങള്‍ മുഴുവന്‍ 44750 രൂപയ്ക്കാണ് വിറ്റത്. എങ്കില്‍ അയാള്‍ക്കുണ്ടായ നഷ്ടം എത്രയാണ്?
300 രൂപ
350 രൂപ
450 രൂപ
ഒരു കച്ചവടക്കാരന് 15000 രൂപയ്ക്ക് വാങ്ങിയ സാധനങ്ങള്‍ 18000 രൂപയ്ക്ക് വിറ്റു. അയാള്‍ക്ക് എത്ര ശതമാനം ലാഭം ലഭിച്ചു?
20%
10%
12%