Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Malayalam
Information Technology
English
Back to home
Start Practice
Question-1
ഒരു മീറ്റര്‍ നീളമുള്ള ചരട് അഞ്ച് സമഭാഗങ്ങളാക്കി. ഇതില്‍ ഒരു കഷണത്തിന്റെ പകുതിയുടെ നീളം എത്ര മീറ്ററാണ്? സെന്റിമീറ്ററില്‍ പറഞ്ഞാലോ?
(A)
12 സെ.മീ.
(B)
11 സെ.മീ.
(C)
10 സെ.മീ.
(D)
5 സെ.മീ.
Question-2
ഒരു കിലോഗ്രാം ചേന മൂന്നു സമഭാഗങ്ങളാക്കി. അതിലൊരു ഭാഗം വീണ്ടും പകുതിയാക്കി. ഈ കഷണത്തിന്റെ തൂക്കം എത്ര കിലോഗ്രാമാണ്?
(A)
1
/
6
കി.ഗ്രാം
(B)
1
/
3
കി.ഗ്രാം
(C)
½ കി.ഗ്രാം
(D)
2
/
3
കി.ഗ്രാം
Question-3
2
/
5
ന്റെ
1
/
3
ഭാഗം എത്ര?
(A)
2
/
5
(B)
2
/
15
(C)
2
/
3
(D)
2
/
8
Question-4
ഒരു ഇരുമ്പുകട്ടയുടെ ഭാരം ¼ കിലോഗ്രാമാണ്. ഇത്തരം 15 കട്ടകളുടെ ഭാരം എത്ര കിലോ ഗ്രാമാണ്?
(A)
2 കി. ഗ്രാം
(B)
3 കി. ഗ്രാം
(C)
4 കി. ഗ്രാം
(D)
5 കി. ഗ്രാം
Question-5
ഒരു ക്ലാസിലെ കുട്ടികളില്‍ പകുതി പെണ്‍കുട്ടികളാണ്. അവരില്‍ മൂന്നിലൊന്ന് കുട്ടികള്‍ ഗണിത ക്ലബ്ബിലുണ്ട്. ഇവര്‍ ക്ലാസിലുള്ളവരുടെ എത്ര ഭാഗമാണ്?
(A)
1
/
3
ഭാഗം
(B)
½ ഭാഗം
(C)
1
/
5
ഭാഗം
(D)
1
/
6
ഭാഗം
Question-6
ഒരു കപ്പില്‍
1
/
3
ലിറ്റര്‍ പാല് നിറയ്ക്കാം. രണ്ടു കപ്പില്‍ ആകെ എത്ര പാല് നിറയ്ക്കാം?
(A)
2
/
3
ലിറ്റര്‍
(B)
1
/
2
ലിറ്റര്‍
(C)
1
/
3
ലിറ്റര്‍
(D)
1
/
4
ലിറ്റര്‍
Question-7
എട്ടു മീറ്റര്‍ നീളമുള്ള ചരട്, മൂന്നു സമഭാഗങ്ങളാക്കി, ഒരു കഷണത്തിന്റെ നീളം എത്രയാണ്?
(A)
(B)
(C)
(D)
Question-8
4 മീറ്റര്‍ നീളമുള്ള റിബണ്‍ രണ്ട് സമഭാഗങ്ങളാക്കുയാല് ഓരോ കഷണത്തിന്റെയും നീളം എത്ര?
(A)
4 മീറ്റര്‍
(B)
3 മീറ്റര്‍
(C)
5 മീറ്റര്‍
(D)
2 മീറ്റര്‍
Question-9
പന്ത്രണ്ടു കുട്ടികളെ ഒരേ എണ്ണമുള്ള നാലു സംഘങ്ങളാക്കി. ഒരു സംഘത്തില്‍ എത്ര കുട്ടികളുണ്ടാകും?
(A)
3
(B)
4
(C)
2
(D)
5
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (Malayalam Medium)
Practice in Related Chapters
Noorilethra
Charivum Virivum
Bhaagangal Cherumbol
Sharaashari
Bhaagathinte Bhaagam
Dashaamshareethi
Vyaaptham
Aksharaganitham
Kachavadakkanakku
Bhinnasamkhyakal
Powered By