മേഘങ്ങളില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന ജലകണികകള്‍ ഭൗമോപരിതലത്തിലേക്ക് പതിക്കുന്ന പ്രതിഭാസമാണ്
സബ്ളിമേഷന്‍
തുഷാരം
വര്‍ഷണം
ഇവയോന്നുമല്ല
ഓസോണ്‍പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം.
സ്ട്രാറ്റോസ്ഫിയര്‍
മിസോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍
അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ഉരുണ്ടു കൂടി ഇടിമിന്നലോടുകൂടിയ മഴ
ശൈലവൃഷ്ടി
സംവഹനവൃഷ്ടി
തീരദേശവൃഷ്ടി
ഇവയൊന്നുമല്ല
ഓസോണിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്.
മില്ലിബാര്‍
ഡോബ്സണ്‍ യൂണിറ്റ്
ഹൈഗ്രോമീറ്റര്‍
ഹൈഡ്രോമീറ്റര്‍
ഘനീകരണരൂപം അല്ലാത്തത് ഏത് ?
ഹിമം
ആലിപ്പഴം
മേഘങ്ങള്‍
തൂവെള്ള നിറത്തില്‍ പുകച്ചുരുളുകള്പോലെയും, കാറ്റത്തു പറന്നു പോകുന്ന ഒരു വെള്ളപ്പട്ടുസാരി പോലെയും കാണപ്പെടുന്ന മേഘം.
മധ്യമേഘങ്ങള്‍
ഉയര്‍ന്ന മേഘങ്ങള്‍
ലംബമേഘങ്ങള്‍
താഴ്ന്ന മേഘങ്ങള്‍
താഴെപറയുന്നവയില്‍ ഉയര്‍ന്ന താപാന്തരമുള്ള പ്രദേശം ഏത്?
ഡല്‍ഹി
തിരുവനന്തപുരം
ഗോവ
ദീര്ഘതരംഗരൂപത്തിലുള്ള കിരണങ്ങളാണ്
ഭൗമവികിരണം
സൗരവികിരണം
സമതാപരേഖകള്‍
താപീയമധ്യരേഖ
അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരിക്കുമ്പോഴുള്ള വര്‍ഷണ രൂപം
മഴ
മേഘം
മഞ്ഞുവീഴ്ച്
പര്‍വ്വതങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴയാണ് .