ചുവടെ നല്കിയിട്ടുള്ള ഭൂകമ്പതരംഗങ്ങളില് ഏതാണ് വിനാശകാരിയായത് ?
പ്രാഥമിക തരംഗങ്ങള്
ദ്വിതീയ തരംഗങ്ങള്
പ്രതല തരംഗങ്ങള്
ഇവ മൂന്നും
ആദ്യകാലത്ത് ഉണ്ടായിരുന്ന ഏക വന്കര.
ആഫ്രിക്ക
ഏഷ്യ
പാന്ജിയ
അമേരിക്ക
ഭൂവല്ക്കവും മാന്റലിന്റെ മുകള്ഭാഗവും ചേര്ന്ന ഭാഗത്തെ ----------- എന്നു പറയുന്നു.
ശിലാമണ്ഡലം
ഭൗമമണ്ഡലം
മാന്റില്
ഇവയൊന്നുമല്ല
പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലകങ്ങളാണ്
വിയോജകസീമ ഫലകങ്ങള്
സംയോജകസീമ ഫലകങ്ങള്
ഛേദകസീമ ഫലകങ്ങള്
ഇന്ത്യന് ഫലകത്തിനും യുറേഷ്യന് ഫലകത്തിനും ഇടയിലായി രൂപംകൊണ്ട പര്വതനിര ഏതാണ്?
ഹിമാലയപര്വതം
റോക്കീസ് പര്വതം
ആല്പ്സ് പര്വതം
ആന്റീസ് പര്വതം
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നറിയപ്പെടുന്നത്.
ഫോക്കസ്
എപ്പിസെന്റര്
ബോജ
ഭൗമോപരിതലം
സംയോജക സീമഫലകങ്ങള് പരസ്പരം _____
അടുക്കുന്നു
അകലുന്നു
ഉരസ്സി നീങ്ങുന്നു
വന്കരാവിസ്ഥാപന സിദ്ധാന്തം എന്ന ആശയം അവതരിപ്പിച്ച ശാസ്ത്രജ്ഞന്.
ആല്ഫ്രഡ് വെഗ്നര്
ആല്ബര്ട്ട് റിഗ്ഗണ്
റിച്ചാര്ഡ് ആസ്മാന്
കുര്ട്ട് വെഗ്നര്
ചുവടെ കൊടുത്തിട്ടുള്ളവയില് ഏതുതരം ഫലകസീമകളിലാണ് പുതിയ കടല്ത്തറകള് രൂപംകൊള്ളുന്നത്?
സംയോജകസീമ
വിയോജകസീമ
ഛേദകസീമ