വിളക്കുതിരി എണ്ണവലിച്ചെടുക്കുന്നത്.
കേശികത്വം
കൊഹിഷന്‍
ആകര്‍ഷണം
വികര്‍ഷണം
നിശ്ചിതമായ വ്യാപ്തം ഉള്ളതും, സ്ഥിരമായ ആകൃതി ഇല്ലാത്തവയുമാണ്
വാതകം
ദ്രാവകം
ഖരം
പ്ലാസ്മ
മണ്ണില്‍ നിന്ന് സസ്യങ്ങള്‍ ജലം ആഗിരണം ചെയ്യുന്നത്.
പ്രതലബലം
തന്മാത്രാബലം
ഒരു ബ്ലോട്ടിംഗ് പേപ്പര്‍ മഷി ഒപ്പിയെടുക്കുന്നത്
അഡ്ഹിഷന്‍
വസ്ത്രങ്ങളിലെ മാലിന്യങ്ങള്‍, അലക്കുമ്പോള്‍ ഇല്ലാതാകുന്നതിനു കാരണം.
നന്നായി ഉരസുന്നതുകൊണ്ട്
സോപ്പ് കൂടുതല്‍ ഉപയോഗിക്കുന്നത് കൊണ്ട്.
തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം കൂടുന്നതുകൊണ്ട്.
തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം കുറയുന്നതുകൊണ്ട്.
എണ്ണമയമുള്ള കൈകഴുകാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നതിനു കാരണം.
മണ്ണെണ്ണയ്ക്ക് കൊഹിഷന്‍ ബലം ഇല്ലാത്തതുകൊണ്ട്.
മണ്ണെണ്ണയ്ക്ക് പ്രതലബലം കുറവായതിനാല്‍
മണ്ണെണ്ണയ്ക്ക് അഡ്ഹിഷന്‍ ബലം ഇല്ലാത്തതുകൊണ്ട്
ഇവയൊന്നുമല്ല
തെറ്റായ പ്രസ്താവന.
സോപ്പുപാട പ്രതലബലം കുറയ്ക്കുന്നു.
ബ്ലേഡ് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നത് പ്രതലബലത്തിനുദാഹരണമാണ്.
ഖര വസ്തുക്കളില്‍ തന്മാത്രകള് വളരെ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു.
ജലത്തുള്ളികള്‍ ഗോളാകൃതി പ്രാപിക്കുന്നത് കേശികത്വം കാരണമാണ്.
ദ്രാവകത്തുള്ളികള്‍ ഗോളാകൃതി പ്രാപിയ്ക്കാന്‍ സഹായിക്കുന്ന ബലം.
ഗുരുത്വാകര്‍ഷണബലം
ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മില്‍ ചേര്‍ത്ത് നിര്‍ത്തുന്ന ബലം.
ഗോളാകൃതി
കേശികത്വത്തിന് ഉദാഹരണം.
ജലോപരിതലത്തിലൂടെ ചെറു ജലജീവികള്‍ നടന്നു നീങ്ങുന്നത്.
വസ്ത്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
നനഞ്ഞ മുടി ഒട്ടിപ്പിടിക്കുന്നത്.
വിളക്കുതിരിയിലൂടെ എണ്ണ കയറുന്നത്.