സമാന്തരരേഖകളും ലംബരേഖകളും വരയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
കോണ്‍മാപിനി
സ്കെയില്‍
മട്ടം
കോമ്പസ്
ചിത്രത്തില്‍ x ന്റെ വില കണ്ടു പിടിക്കുക.
180o
185o
200o
210o
താഴെ പറയുന്ന അക്ഷരങ്ങളില്‍ കോണുകളില്ലാത്ത അക്ഷരം.
A
T
U
H
താഴെ പറയുന്നവയില്‍ ഏതാണ് ബൃഹത്കോണ്‍?
93o
88o
85o
76o
ഒരു സമചതുരത്തില്‍ കോണുകളുടെ അളവുകളുടെ തുക.
90o
270o
360o
ഒരു നേര്‍രേഖയുടെ കോണളവ്.
0o
ഒരു സമഷഡ്ഭുജത്തിലെ ഓരോ കോണിന്റെയും അളവ്.
120o
108o
60o
താഴെ പറയുന്നവയില്‍ ഏതാണ് ന്യൂനകോണ്?
80o
100o
150o
ഈ ചിത്രത്തില്‍ വരാവുന്ന കോണിന്റെ അളവ് താഴെ പറയുന്നവയില്‍ ഏതായിരിക്കും?
140o
ഒരു വൃത്തത്തിനു ചുറ്റുമുള്ള കോണിന്റെ അളവ്.