വിദൂരസ്ഥലങ്ങളിലുള്ളവരുമായി കമ്പ്യൂട്ടറുപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സേവനം.
ഇ-വാണിജ്യം
ഇ-മെയില്‍
ബ്ലോഗിംഗ്
ഇ-ബാങ്കിങ്
വേള്‍ഡ് വൈഡ് വെബിനു രൂപം നല്‍കിയത്.
ജോണ്‍ ഷേപേര്ഡ് ബാരന്
ടിംബര്ണേഴ്സ് ലീ
ഡഗ്ലസ് ഏഞ്ചല്‍ ബര്‍ട്ട്
ക്രിസ്റ്റഫര്‍ ലാഥം ഷോള്‍സ്
വെബ് പേജുകള്‍ ഇന്റര്‍നെറ്റു വഴി സ്വീകരിക്കാനുള്ള സംവിധാനം.
വേള്‍ഡ് വൈഡ് വെബ്
ഗൂഗിള്‍
മോസില്ല ഫയര്‍ ഫോക്സ്
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള കൃത്രിമോപഗ്രഹം.
ഇന്‍സാറ്റ്
ഇന്‍സാറ്റ് -ബി
എഡ്യൂസാറ്റ്
ആര്യഭട്ട്
ഇന്റര്‍നെറ്റ് വഴി ബാങ്കിടപാടുകള്‍ എളുപ്പത്തില്‍ നടത്തുന്ന സേവനം.
ATM
ഇ-ബാങ്കിംഗ്
ഇന്റര്‍നെറ്റിലൂടെയുള്ള ബിസ്സിനസ്സിന്റെ അനന്ത സാധ്യതകളെ വ്യക്തമാക്കുന്ന സംവിധാനം.
ATM യന്ത്രം കണ്ടു പിടിച്ചത്.
ജോണ്‍ അഡ്രിയാന്‍ ഷെപേര്‍ഡ് ബാരോണ്‍
ടിംബെര്‍ണേഴ്സ് ലീ
ജോണ്‍ നേപ്പിയര്‍
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റെയില്‍വേ ടിക്കറ്റുകളും എയര്‍ ടിക്കറ്റുകളും എടുക്കുന്നതിനുപയോഗിക്കുന്ന സേവനം.
ഇ-ടിക്കറ്റിംഗ്
ചാറ്റിംഗ്
വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വിക്ഷേപിച്ചത്.
2004 സെപ്റ്റംബര്‍ 18
2004 സെപ്റ്റംബര്‍ 19
2004 സെപ്റ്റംബര്‍ 20
2004 സെപ്റ്റംബര്‍ 21
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്നത്.
അര്‍പാനെറ്റ്
എന്‍.എസ്.എഫ് നെറ്റ്
പരം (PARAM)
WWW