എക്സ് പെയിന്റില്‍ അക്ഷരങ്ങള്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍
ആരോ ടൂള്‍
ടെക്സ്റ്റ് ടൂള്‍
സെഗ് മെന്റ് ടൂള്‍
പെന്‍സില്‍
എക്സ് പെയിന്റില്‍ (X Paint) ചിത്രം വരയ്ക്കാന്‍ ക്യാന്‍വാസ് നിര്‍മ്മിക്കുന്നതിന്
File → New
File → Canvas
File → Open
File → Save
അമ്പടയാളങ്ങള്ക്ക് എക്സ് പെയിന്റില്‍ സെലക്ട് ചെയ്യുന്ന ടൂള്‍.
സെഗ് മെന്റ്
ടെക്സ്റ്റ്
ടക്സ് പെയിന്റിന്റെ ഉപജ്ഞാതാവ്.
ബില്‍ കെന്‍ഡ്രിക്
ഡേവിഡ് കോബ്ലെ
ലിനസ് ടൊര്വാല്ഡ്സ്
സ്പെന്‍സര്‍ കിംബാള്‍
എക്സ് പെയിന്റില്‍ എലിപ്സ് ടൂളിന്റെ ഉപയോഗം എന്ത്?
സെലക്ററ് ചെയ്യാന്‍
നിറം നല്കാന്
വൃത്തം വരയ്ക്കാന്‍
അടഞ്ഞ രൂപങ്ങള്‍ വരയ്ക്കാന്‍
നിശ്ചിത ഭാഗത്ത് പ്രത്യേക നിറം നല്കാന് എക്സ് പെയിന്റില്‍ (X Paint) ഉപയോഗിക്കുന്ന ടൂള്‍
Spray brush
Fill colour
Ellipse
Pick colour