അന്തരീക്ഷ താപനില അളക്കുന്ന ഉപകരണം.
ബാരോമീറ്റര്‍
അനിമോമീറ്റര്‍
ഹൈഡ്രോഫോണ്‍
ബ്യൂഫോര്‍ട്ട് സ്കെയില്‍
ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയിലുള്ള സംക്രമണമേഖല.
ട്രോപ്പോപാസ്
സ്ട്രാറ്റോപ്പാസ്
തെര്‍മോസ്ഫിയര്‍
മിസോപ്പാസ്
ഭൂമിയുടെ ചൂട് നിമിത്തം ഭൗമോപരിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗം ചൂട് പിടിക്കുന്ന പ്രക്രിയ.
ചാലനം
സംവഹനം
അഭിവഹനം
ആഗോളതാപനം
റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷമണ്ഡലം.
മിസോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍
സ്ട്രാറ്റോസ്ഫിയര്‍
ഒരു പ്രദേശത്തെ കൂടിയ താപനില 40°C ഉം കുറഞ്ഞ താപനില 32°C ഉം ആയാല്‍ ദൈനിക ശരാശരി താപനില.
36°C
4°C
25°C
10°C
ഒരു പ്രദേശത്തെ കൂടിയ താപനില 470C ഉം കുറഞ്ഞ താപനില 350C ഉം ആണ്. ഇവിടുത്തെ ദൈനികതാപാന്തരം എത്ര?
100C
180C
200C
120C
മിസോസ്ഫിയറിന്റെയും തെര്മോസ്ഫിയറിന്റെയും ഇടയിലുള്ള സംക്രമണ മേഖല.
സ്ട്രാറ്റോപാസ്
അയണോസ്ഫിയര്‍
ഓസോണ്‍ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി.
അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി മഴവെള്ളത്തില്‍ ധാരാളം അമ്ലാംശം കലരുന്ന പ്രതിഭാസം.
ആലിപ്പഴം
ഓസോണ്‍ ശോഷണം
അമ്ലമഴ
തുഷാരം
അന്തരീക്ഷവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന.
സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനം സമതാപമേഖല എന്നറിയപ്പെടുന്നു.
അയോണീകരണ പ്രക്രിയ നടക്കുന്നത് മിസോസ്ഫിയറിലാണ്
ഹരിതഗൃഹപ്രഭാവം ട്രോപ്പോസ്ഫിയറിന്റെ പ്രത്യേകതയാണ്
ഓസോണ്‍ വാതകം കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്