P യുടെയും Q ന്റെയും ശരാശരി മാസവരുമാനം 5050 രൂപ . A യുടെയും R ന്റെയും ശരാശരി മാസവരുമാനം 6250 രൂപ . P യുടെയും R ന്റെയും ശരാശരി മാസവരുമാനം 5200 രൂപ . എന്നാല്‍ P യുടെ മാസവരുമാനം എത്ര?
3000 രൂപ
3500 രൂപ
3750 രൂപ
4000 രൂപ
ആദ്യത്തെ 5 അഖണ്ഡ സംഖ്യകളുടെ ശരാശരി എന്ത്?
2
3
4
5
ഒരു സ്കൂളിലെ 20 അദ്ധ്യാപകരുടെ ശരാശരി വയസ് 34. 55 വയസായ ഒരു അദ്ധ്യാപിക വിരമിച്ചപ്പോള്‍ പകരം 35 വയസുള്ള ഒരു അദ്ധ്യാപിക വന്നു ചേര്‍ന്നു. അവരുടെ ഇപ്പോഴത്തെ ശരാശരി എത്ര?
30
32
33
35
12 കുട്ടികളുടെ ശരാശരി വയസ് 20. നാല് കുട്ടികള്‍ കൂടുതല്‍ വന്നു ചേരുമ്പോള്‍ ശരാശരി വയസ് ഒന്നു കൂടും. പുതുതായി വന്നു ചേര്‍ന്ന കുട്ടികളുടെ ശരാശരി വയസ് എത്ര?
26
25
24
23
3 വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും മകന്റെയും വയസിന്റെ ശരാശരി 27 ഉം 5 വര്‍ഷം മുന്‍പ് അമ്മയുടെയും മകന്റെയും വയസുകളുടെ ശരാശരി 20ഉം ആയാല്‍ അച്ഛന്റെ ഇപ്പോഴത്തെ വയസെത്ര?
20
40
50
x, 4, 20, 1, 11 എന്നീ സംഖ്യകളുടെ ശരാശരി 8 ആയാല്‍ x ന്റെ വിലയെന്ത് ?
1
അഞ്ച് സംഖ്യകളുടെ ശരാശരി 6. അതില്‍ 3 എണ്ണത്തിന്റേത് 8. ബാക്കിയുള്ള രണ്ട് സംഖ്യകളുടെ ശരാശരി എന്ത് ?
5,8,8,5,2,x എന്നീ സംഖ്യകളുടെ ശരാശരി 5 ആയാല്‍ x ന്റെ വില എന്ത് ?
ആറ് സംഖ്യകളുടെ ശരാശരി X. അതില്‍ മൂന്നെണ്ണത്തിന്റെ ശരാശരി Y. എന്നാല്‍ ശേഷിക്കുന്ന മൂന്നെണ്ണത്തിന്റെ ശരാശരി എന്തായിരിക്കും?
x = y + z
2x = y + z
x = 2y + 2z
ഇല്ല
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ ശരാശരി 10 ആയാല്‍ P യുടെ വില എന്ത് ?P, 17, 9, 13, 5
6
7
10