ജലം നീരാവിയാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള അകലം.
കൂടുന്നു
കുറയുന്നു
സ്ഥിരമാണ്
കൂടിയും കുറഞ്ഞുമിരിക്കുന്നു
നീറ്റുകക്കയുടെ രാസനാമം.
കാത്സ്യം ഓക്സൈഡ്
കാത്സ്യം കാര്‍ബണേറ്റ്
കാത്സ്യം ഹൈഡ്രോക്സൈഡ്
കാത്സ്യം ക്ലോറൈഡ്
കുമ്മായത്തിന്റെ രാസനാമം.
ആസിഡില്‍ ലിറ്റ്മസ് പേപ്പറിന്റെ നിറം.
നീല
ചുവപ്പ്
പച്ച
മഞ്ഞ
നൈറ്റര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം
പൊട്ടാസ്യം ക്ലോറൈഡ്
പൊട്ടാസ്യം കാര്‍ബണേറ്റ്
പൊട്ടാസ്യം നൈട്രേറ്റ്
സോഡിയം നൈട്രേറ്റ്
രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന പദാര്‍ത്ഥങ്ങള്‍.
തന്മാത്രകള്
ഉല്പന്നങ്ങള്
മൂലകങ്ങള്‍
അഭികാരകങ്ങള്‍
ചുണ്ണാമ്പുകല്ലിനെ ചൂടാക്കുമ്പോള്‍ കിട്ടുന്ന പദാര്‍ത്ഥം.