ജലതന്മാത്രയില് അടങ്ങിയിട്ടുള്ള ആറ്റങ്ങള്.
ഹൈഡ്രജന്, ഓക്സിജന്
ഹൈഡ്രജന്, നൈട്രജന്
ഹൈഡ്രജന്, ക്ലോറിന്
കാര്ബണ്, ഓക്സിജന്
മൂലകങ്ങളുടെ പ്രതീകങ്ങള് ആവിഷ്ക്കരിച്ചത്.
ബെഴ്സിലിയസ്
സര് ഹംഫ്രി ഡേവി
ജോസഫ് പ്രീസ്റ്റ്ലി
മെന്ഡലീഫ്
ലോഹമൂലകത്തിന് ഒരുദാഹരണം.
ഹൈഡ്രജന്
ബ്രോമിന്
ക്ലോറിന്
കോപ്പര്
ഫോസ് ഫെറസിന്റെ ഒരു തന്മാത്രയില് അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ എണ്ണം.
8
2
3
4
മെര്ക്കുറിയുടെ പ്രതീകം.
Mg
Hg
Rg
Be
മെര്ക്കുറിക് ഓക്സൈഡ് ചൂടാക്കി ആദ്യമായി ഓക്സിജന് നിര്മ്മിച്ചത്.
ഹെന്റി കാവന്ഡിഷ്
റോബര്ട്ട് ബോയില്
നിര്ജ്ജല കോപ്പര് സള്ഫേറ്റിന്റെ നിറം.
നീല
വെളുപ്പ്
കറുപ്പ്
മഞ്ഞ
സോഡിയത്തിന്റെ പ്രതീകം.
S
K
Cu
Na
അയണ് എന്ന മൂലകത്തിന്റെ പ്രതീകം.
Fe
Au
Ag
തന്മാത്രകള് നിര്മ്മിക്കപ്പെട്ടിരിക്കുന്ന ചെറു ഘടകങ്ങള്.
സംയുക്തം
മൂലകം
ആറ്റം
പദാര്ത്ഥം