മൂലകങ്ങള് സംയോജിക്കാനുള്ള കഴിവിനെ പറയുന്ന പേര്.
ഇലാസ്തികത
ഇലക്ട്രോനെഗറ്റിവിറ്റി
സംയോജകത
ചാലകത
മഗ്നീഷ്യം ഓക്സൈഡ് ഉണ്ടായപ്പോള് ഇലക്ട്രോണ് നഷ്ടപെട്ടത് .
മഗ്നീഷ്യം
ഓക്സിജന്
ഹൈഡ്രജന്
ഓക്സൈഡ്
ഹൈഡ്രജനും ഓക്സിജനും അടങ്ങിയ, ജലത്തെ പോലെയുള്ള മറ്റൊരു സംയുക്തം.
സോഡിയം ക്ലോറൈഡ്
അമോണിയ
ഹൈഡ്രോക്ലോറിക് ആസിഡ്
ഹൈഡ്രജന് പെറോക്സൈഡ്
ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ തന്മാത്രയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്.
രാസവാക്യം
രാസസൂത്രം
ഇലക്ട്രോണ് വിന്യാസം
രാസമാറ്റം
മൂലക ആറ്റങ്ങള് സ്ഥിരതയ്ക്കായി സംയോജിക്കുമ്പോള് ആറ്റത്തിലെ ഏത് മൂലക കണമാണ് കൈമാറ്റം ചെയ്യുന്നത്.
പ്രോട്ടോണ്
ഇലക്ട്രോണ്
ന്യൂട്രോണ്
പോസിട്രോണ്
പ്രപഞ്ചത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം.
നൈട്രജന്
ഹീലിയം
ചാര്ജുള്ള ആറ്റത്തിന്റെ പേര്.
അയോണ്
ഓസോണ് എന്ന് അറിയപ്പെടുന്നത് ഓക്സിജന്റെ ഏത് തന്മാത്രയാണ്?
O2
O3
O
O4
അലസവാതകത്തില്പ്പെടുന്നത്.
നിയോണ്
ഊര്ജ്ജം കൂടുന്തോറും സ്ഥിരത
കുറയുന്നു
കൂടുന്നു
മാറ്റമില്ലാതെ തുടരുന്നു
ആദ്യം കൂടിയിട്ട് പിന്നെ കുറയുന്നു