ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ലോഹങ്ങളുടെ കഴിവ്.
കാഠിന്യം
മൃദുത്വം
സൊണാറിറ്റി
ഡക്റ്റിലിറ്റി
ഡ്രൈ സെല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലോഹം.
ചെമ്പ്
വെള്ളി
സിങ്ക്
ഇരുമ്പ്
ലോഹങ്ങളുടെ പൊതുവായ ഗുണമല്ലാത്തത്.
ചാലകത
താപം ആഗിരണം ചെയ്യുവാനുള്ള കഴിവ്
കൃത്യമായ ആകൃതിയില്ലായ്മ
മാലിയബിലിറ്റി
തെറ്റായ പ്രസ്താവന.
രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന മൂലകങ്ങളാണ് ഉല്കൃഷ്ടമൂലകങ്ങള്
ശബ്ദം ഉണ്ടാക്കുവാനുള്ള ലോഹങ്ങളുടെ കഴിവാണ് സൊണോറിറ്റി.
ചാലകത ഏറ്റവും കൂടിയ ലോഹം സില്‍വര്‍ ആണ്.
പാചകപ്പാത്രങ്ങള്‍ ഉണ്ടാക്കാന്‍ അലൂമിനിയം ഉപയോഗിക്കുന്നു.
ലോഹങ്ങളെ അടിച്ചു പരത്തി തകിടുകളാക്കി മാറ്റാന്‍ കഴിയുന്ന സവിശേഷത.
ലോഹദ്യുതി
സോണാറിറ്റി
ഭൂവല്ക്കത്തില് ഏറ്റവും കൂടുതലായുള്ള മൂലകം.
കാര്‍ബണ്‍
ഹൈഡ്രജന്‍
ഓക്സിജന്‍
നൈട്രജന്‍
പാചക ആവശ്യങ്ങള്‍ക്കായി ലോഹങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.
വൈദ്യുത ചാലകത
താപ ചാലകത
മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍.
സോഡിയം, കാത്സ്യം
സോഡിയം, ലിഥിയം
സോഡിയം, പൊട്ടാസ്യം
സോഡിയം, കൊബാള്‍ട്ട്
ലോഹനാശനം തടയുന്നതിനുള്ള ഒരു മാര്‍ഗ്ഗം അല്ലാത്തത്.
പെയിന്റ് അടിക്കുക
യന്ത്ര ഭാഗങ്ങളില്‍ ഗ്രീസ് ഇടുക
ഈര്‍പ്പം നിലനിര്‍ത്തുക
ലോഹ ആവരണം ഉണ്ടാക്കുക
ഊഷ്മാവ് കൂടുമ്പോള്‍ ദ്രാവകാവസ്ഥയിലാകുന്ന ഒരു ലോഹം.
മെര്‍ക്കുറി
സോഡിയം
സീസിയം
പൊട്ടാസ്യം