ലോക് സഭാംഗങ്ങളുടെ കാലാവധി.
6 വര്‍ഷം
5 വര്‍ഷം
3 വര്‍ഷം
4 വര്‍ഷം
രാജ്യത്ത് ഇന്റര്‍നെറ്റിലൂടെ ആദ്യമായി തല്‍സമയ സംപ്രേഷണം നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഏതു സംസ്ഥാനത്താണ്?
ഗുജറാത്ത്
തമിഴ് നാട്
മധ്യപ്രദേശ്
കേരളം
പാര്‍ലമെന്റിന്റെ അധോമണ്ഡലം അഥവാ ലോവര്‍ ഹൗസ് ആണ്.
ലോക് സഭ
രാജ്യസഭ
നിയമസഭ
വിധാന്‍ പരിഷദ്
സംസ്ഥാന ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ തലവന്‍.
സ്പീക്കര്‍
ചീഫ് സെക്രട്ടറി
ഗവര്‍ണര്‍
മുഖ്യമന്ത്രി
ജനാധിപത്യ ഭരണക്രമത്തില്‍ പൗരനു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്.
തൊഴില്‍ ചെയ്യാനുള്ള അവകാശം
പ്രായപൂര്‍ത്തി വോട്ടവകാശം
രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനുള്ള അവകാശം
തെരെഞ്ഞെടുപ്പ് പ്രതിനിധിയാകുന്നതിനുള്ള അവകാശം
മരണം മൂലമോ, രാജി മൂലമോ ഒഴിവു വന്ന ലോക് സഭയുടെയോ, നിയമസഭയുടെയോ ഏതാനും മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് പറയുന്ന പേര്?
ഇടക്കാല തിരഞ്ഞെടുപ്പ്
ഉപതിരഞ്ഞെടുപ്പ്
പൊതുതിരഞ്ഞെടുപ്പ്
ഭാഗിക തിരഞ്ഞെടുപ്പ്
കേരളത്തിന്റെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്.
ഡോ.എസ്.രാധാകൃഷ്ണന്
വി.വി.ഗിരി
ഡോ.സക്കീര്‍ഹുസൈന്‍
ആര്.വെങ്കിട്ടരാമന്
കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച നേതാവ്.
കെ.എം.ജോര്‍ജ്
ആര്. ബാലകൃഷ്ണപിള്ള
കെ.എം.മാണി
പി.റ്റി.ചാക്കോ
'ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ല' (ഡയസ് നോണ്‍) നിയമം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി.
ഇ.എം.എസ്. നമ്പൂതിരിപ്പാട്
സി.അച്യുതമേനോന്
ഇ.കെ.നായനാര്‍
ആര്.ശങ്കര്‍