കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷനേതാവായിരുന്ന വ്യക്തി.
ഇ.എം.എസ് നമ്പൂതിരിപ്പാട്
പട്ടം താണുപിള്ള
വി.എസ്.അച്യുതാനന്ദന്
ഉമ്മന്‍ ചാണ്ടി
ജനാധിപത്യ ഭരണക്രമത്തില്‍ പൗരനു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്.
തൊഴില്‍ ചെയ്യാനുള്ള അവകാശം
പ്രായപൂര്‍ത്തി വോട്ടവകാശം
രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനുള്ള അവകാശം
തെരെഞ്ഞെടുപ്പ് പ്രതിനിധിയാകുന്നതിനുള്ള അവകാശം
രാജ്യസഭാംഗമാകാന്‍ വേണ്ട കുറഞ്ഞ പ്രായം.
25
30
35
18
ഒരു ബില്ല് നിയമമായി മാറുന്നത് ആരുടെ അംഗീകാരം ലഭിക്കുമ്പോഴാണ്?
മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി
സ്പീക്കര്‍
ഗവര്‍ണര്‍
കേരളത്തിന്റെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്.
ഡോ.എസ്.രാധാകൃഷ്ണന്
വി.വി.ഗിരി
ഡോ.സക്കീര്‍ഹുസൈന്‍
ആര്.വെങ്കിട്ടരാമന്
കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച നേതാവ്.
കെ.എം.ജോര്‍ജ്
ആര്. ബാലകൃഷ്ണപിള്ള
കെ.എം.മാണി
പി.റ്റി.ചാക്കോ
സംസ്ഥാന ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ തലവന്‍.
മരണം മൂലമോ, രാജി മൂലമോ ഒഴിവു വന്ന ലോക് സഭയുടെയോ, നിയമസഭയുടെയോ ഏതാനും മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് പറയുന്ന പേര്?
ഇടക്കാല തിരഞ്ഞെടുപ്പ്
ഉപതിരഞ്ഞെടുപ്പ്
പൊതുതിരഞ്ഞെടുപ്പ്
ഭാഗിക തിരഞ്ഞെടുപ്പ്
ദുരിതാശ്വാസം ഏതു വകുപ്പില്‍ ഉള്‍പ്പെടുന്നു?
ആഭ്യന്തരം
പൊതുമരാമത്ത്
റവന്യൂ
സോഷ്യല്‍ വെല്‍ഫയര്‍