'കോള്‍ ' എന്ന ഗോത്രവര്‍ഗ്ഗത്തിന് പ്രാമുഖ്യമുണ്ടായിരുന്ന സ്ഥലം.
ഛോട്ടാനാഗ്പൂര്‍
വയനാട്
ഭഗല്‍പൂര്‍
ഝാര്‍ഖണ്ഡ്
നീലം കൃഷി ചെയ്തിരുന്ന ബംഗാളിലെ കര്‍ഷകരെ ചൂഷണം ചെയ്തതിനെതിരെ നടന്ന സമരം.
സന്താള്‍ കലാപം
ബര്‍ദോളി കലാപം
നീലം കര്‍ഷകരുടെ കലാപം
മുണ്ടാ കലാപം
സ്വതന്ത്ര ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്.
ബീഗം ഹസ്രത്ത് മഹല്‍
മാഡം കാമ
ശാന്തി ഘോഷ്
ബീനാ ദാസ്
1890-ല്‍ കല്‍ക്കത്താ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിച്ചവരില്‍ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റിയ മഹിളാനേതാവ്.
റാണി താരാബായ്
കാദംബരി ഗാംഗുലി
ബീനാ ദാസ്
ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നടപ്പിലാക്കിയ നികുതിനയങ്ങള്ക്കെതിരെ ഉജ്ജ്വലപോരാട്ടം നടത്തിയവര്‍.
മാപ്പിളമാര്‍
പണിയര്‍
അരയര്‍
കുറിച്യര്‍
രായഗ്രാമത്തിലെ കര്‍ഷകരാജാവായി സ്വയം പ്രഖ്യാപിച്ച വിപ്ലവകാരി.
ബുര്‍സാ മുണ്ടാ
ദേവി സിംഗ്
പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറിലെ തെക്കന്‍ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന കലാപം.
മാപ്പിള ലഹള
സാന്താള്‍ കലാപം
കുറിച്യര്‍ കലാപം
ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന് രൂപം കൊണ്ട വര്‍ഷം.
1924
1928
1929
1931
കര്‍ഷകരുടെയും, ആദിവാസികളുടെയും സമരങ്ങള്‍ ജന്മിത്തത്തിനും, ബ്രിട്ടീഷുകാരുടെ -------------എതിരായിരുന്നു.
നികുതിനയങ്ങള്ക്കും
ആഡംബരത്തിനും
ചെറുത്തുനില്‍പ്പിനും
അധീശത്വത്തിനും
ഇന്ത്യയുടെ പതാക സാര്വ്വദേശീയവേദിയില് ആദ്യമായി ഉയര്‍ത്തിയത്.