ലോകത്തിന്റെ സവിശേഷ ശ്രദ്ധ കേരളത്തിനുമേല്‍ പതിയാനുള്ള കാരണം.
സാമ്പത്തികഭദ്രത
മാനവികവികസനനയം
കാര്‍ഷികപുരോഗതി
വ്യാവസായികപുരോഗതി
ചരിത്രപരമായി കേരളം മുന്‍പന്തിയിലായിരുന്നത്.
സാക്ഷരതയില്‍
കൃഷിയില്‍
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍
ഭൂവിഭവസംരക്ഷണത്തില്
2001-ലെ സെന്‍സസ് അനുസരിച്ച് ശിശുമരണനിരക്ക് -കേരളത്തെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍.
14 - 57
14 - 54
14 - 56
14 - 58
2007-ലെ മാനവവികസന റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യക്കുള്ള സ്ഥാനം.
98
120
128
138
വികസനം എന്നത്.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലുണ്ടാകുന്ന മാറ്റം
ജനങ്ങളുടെ ജീവിതഗുണനിലവാരഘടകങ്ങളില് ഉണ്ടാകുന്ന പുരോഗതി
രാജ്യത്തെ വാണിജ്യ-വ്യാവസായിക പുരോഗതി
രാജ്യത്തിന്റെ സാക്ഷരതാനിരക്കിലുണ്ടാകുന്ന മുന്നേറ്റം