സ്ത്രീസാന്നിധ്യം കൂടുതലുള്ള തൊഴില്‍മേഖല.
സൈനികസേവനം
അദ്ധ്യാപനം
ഡ്രൈവിംഗ്
മരംകയറ്റം
2004-2005-ല്‍ നഗരസ്ത്രീകളുടെ പങ്കാളിത്തം.
20.3%
23.8%
25.6%
20.0%
കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വാര്‍ഡുകളില്‍ സ്ത്രീസംവരണവാര്ഡുകളുടെ എണ്ണം.
90
100
110
115
ഇല്യനോവ് എന്നത്.
സ്ഥലപ്പേര്
ഗോത്രവര്‍ഗ്ഗം
ആചാരം
ഭാഷ
യൂറോപ്യന്‍ ക്ലബ്ബ് ആക്രമിച്ച് ബ്രിട്ടീഷ് ഭരണാധികാരികളെ ഞെട്ടിച്ച വിപ്ലവകാരി.
കല്‍പ്പനാ ദത്ത്
പ്രീതി ലത
ബീനാ ദാസ്
മാഡം കാമ
കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്ത്രീജീവനക്കാരുടെ നിരക്ക്.
30%
33%
35%
38%
ഐ. എന്‍. എ. യുടെ നേതൃത്വത്തില്‍ നടത്തിയ സായുധപോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്ത മഹതി.
അക്കാമ്മ ചെറിയാന്
ക്യാപ്റ്റന്‍ ലക്ഷ്മി
അരുണാ ആസഫലി
എ. വി. കുട്ടിമാളുഅമ്മ
ലോക വനിതാ സമ്മേളനം.
വാഷിംഗ്ടണ്‍
നെയ്റോബി
ബീജിംഗ്
മനില