ഔദ്യോഗികമായി റിസര്‍വ് ബാങ്ക് കേന്ദ്രബാങ്കായി നിലവില്‍ വന്നത്.
1935-ല്‍
1949-ല്‍
1955-ല്‍
1965-ല്‍
സാധനങ്ങളും, സേവനങ്ങളും നിരന്തരം കൈമാറ്റം ചെയ്യുന്ന പ്രക്രിയ.
ബാര്‍ട്ടര്‍ സമ്പ്രദായം
വ്യാപാരം
ഉല്‍പ്പാദനം
വിതരണം
ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്കുന്ന പ്രമാണം.
ഡി .ഡി
ക്രെഡിറ്റ് കാര്‍ഡ്
ഡെബിറ്റ് കാര്‍ഡ്
ചെക്ക്
നാണയം രൂപയായി മാറിയത്.
ബ്രിട്ടീഷ് ഭരണകാലത്ത്
മുഗള്‍ ഭരണകാലത്ത്
ഇന്ത്യ സ്വതന്ത്രമായപ്പോള്‍
സുല്‍ത്താന്‍ ഭരണകാലത്ത്
പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന് ഉപദേശം നല്കുന്ന ബാങ്ക്.
RBI
SBI
SEBI
IOB
എല്ലാ രാഷ്ട്രങ്ങളിലും കറന്‍സി അടിക്കുന്നതിനും, നാണയവ്യവസ്ഥ നിയന്ത്രിക്കുന്നതിനും ചുമതലയുള്ള ബാങ്ക്.
കേന്ദ്രബാങ്ക്
സഹകരണ ബാങ്ക്
ലോക ബാങ്ക്
അന്താരാഷ്ട്ര ബാങ്ക്
ഇന്ത്യന്‍ നാണയനിയമം നിലവില്‍ വന്നത്.
1975-ല്‍
1976-ല്‍
നമ്മുടെ നാണയങ്ങളില്‍ നിന്ന് 'നയാ' എന്ന വിശേഷണം ഒഴിവാക്കിയ വര്‍ഷം.
1963
1964
1965
1966
ലോകത്തിലെ ആദ്യത്തെ ഔദ്യോഗികനാണയം.
ഓള്
ഡാറിക്
ഹെക്തായ്
ലിഡിയ