അവിദഗ്ദ്ധതൊഴിലാളിക്ക് ഉദാഹരണം.
ഡോക്ടര്‍
പ്ലംബര്‍
നെഴ്സ്
തൂപ്പുകാരന്
ആവിശക്തി കൊണ്ട് മുന്നോട്ടും പിന്നോട്ടും പ്രവര്‍ത്തിക്കുന്ന പിസ്റ്റണ്‍ ഉള്ള യന്ത്രം.
സ്പിന്നിംഗ് ജന്നി
ഫ്ലയിംഗ് ഷട്ടില്‍
വാട്ടര്‍ ഫ്രെയിം
ആവി യന്ത്രം
1851-ലെ മഹത്തായ പ്രദര്‍ശനം നടന്നത്.
റോം
ലണ്ടന്‍
പാരീസ്
ന്യൂയോര്‍ക്ക്
ഇംഗ്ലണ്ടിലെ കച്ചവടക്കാര്‍ വില്‍പ്പനക്ക് ആവശ്യമായ സാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്.
വീട്ടുതൊഴില്‍ സമ്പ്രദായം
വ്യവസായശാലകള്‍
ബാര്‍ട്ടര്‍ സമ്പ്രദായം
കുടില്‍വ്യവസായം
തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മുടക്കവും വരാതെ തൊഴിലാളികളെ ലഭ്യമാക്കുന്ന സമ്പ്രദായം.
ഫാക്ടറി സമ്പ്രദായം
കാര്‍ഷിക സമ്പ്രദായം
ഷിഫ്റ്റ് സമ്പ്രദായം
1600-ല്‍ ഇംഗ്ലീഷുകാര്‍ ആരംഭിച്ച സ്ഥാപനം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
പവര്‍ ലൂം നിലവില്‍ വന്ന വര്‍ഷം.
1769-ല്‍
1733-ല്‍
1785-ല്‍
1786-ല്‍
തയ്യല്‍ യന്ത്രം കണ്ടുപിടിച്ച വര്‍ഷം.
1769
1785
1764
1846
അധ്വാനശേഷി വില്‍ക്കുന്നതിന് പ്രതിഫലമായി കൂലി നല്‍കുന്നത്.
മുതലാളിക്ക്
തൊഴിലാളിക്ക്
സര്‍ക്കാരിന്
നികുതിദായകര്‍ക്ക്