ഭാരത് ഛോഡോ, ഇന്ത്യ വിടുക, ക്വിറ്റ് ഇന്ത്യ എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ട സമരം.
ക്വിറ്റ് ഇന്ത്യാ സമരം
ഉപ്പു സത്യാഗ്രഹം
നിസ്സഹകരണസമരം
ചമ്പാരന്‍ സത്യാഗ്രഹം
ഗദ്ദര്‍ പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തത്.
ഖുദിറാം ബോസ്
അജിത് സിംഗ്
ലാലാ ഹര്‍ദയാല്‍
വി. ഡി . സവര്‍ക്കര്‍
കൃഷിക്കാരായ നാട്ടിന്‍പുറത്തുകാരെ അണിനിരത്തുക, ഹിന്ദു -മുസ്ലീം ഐക്യം ഊട്ടി വളര്‍ത്തുക എന്നിവ എന്തിന്റെ ഉദ്ദേശ്യമായിരുന്നു?
ഖിലാഫത്ത് പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം
നിയമലംഘന പ്രസ്ഥാനം
ലക് നൗ കരാര്‍.
1885
1905
1911
1916
മിന്റോ-മോര്‍ലി ഭരണപരിഷ്കാരത്തിന്റെ ലക്ഷ്യം.
ഇന്ത്യ വിടുക
യോജിപ്പിച്ച് ഭരിക്കുക
ഭിന്നിപ്പിച്ചു ഭരിക്കുക
സല്‍ഭരണം
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് പോലീസ് മേധാവി.
ജനറല്‍ ഡയര്‍
ലോര്‍ഡ് കഴ്സണ്
മൈക്കല്‍ ഒ. ഡയര്‍
ചെംസ് ഫോര്‍ഡ്
സ്വരാജ്യം അഥവാ സ്വയംഭരണം എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്ന കാലത്തുണ്ടായിരുന്ന പ്രസ്ഥാനം.
നിസ്സഹകരണപ്രസ്ഥാനം
നിയമലംഘനപ്രസ്ഥാനം
ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച നേതാക്കളെ ഗൂഡാലോചന കുറ്റം ചുമത്തി പീഡിപ്പിച്ചിരുന്ന ജഡ്ജി.
എഡ് വിന് മൊണ്ടെഗു
ലോര്‍ഡ് കോണ്‍വാലിസ്
കിംഗ്സ് ഫോര്‍ഡ്
കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത്.
എ.കെ.ഗോപാലന്
കെ. കേളപ്പന്
പി.കൃഷ്ണപിള്ള
കെ .എ .കേരളീയന്