എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനി ?
ലാലാലജ്പത് റായ്
ദാദാബായ് നവറോജി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ജവഹര്‍ലാല്‍ നെഹ്റു
ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം ബന്ധപ്പെട്ടിരിക്കുന്നത്.
വില്യം ലോവറ്റ്
ഫ്രഡറിക് എംഗല്‍സ്
കാറല്‍മാക്സ്
ലെനിന്
ILO യുടെ ലക്ഷ്യമല്ലാത്തത്.
തൊഴില്‍ സംരക്ഷണം നല്‍കുക
ബാലവേല ഇല്ലാതാക്കുക
ലിംഗനിര്‍ണ്ണയം അനുവദിക്കാതിരിക്കുക
മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക
അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO-International Labour Organization) രൂപീകരിക്കപ്പെട്ടത്.
1918
1944
1919
1921
ഫാക്ടറിനിയമങ്ങളുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നത്.
പെന്ഷന്
വിലക്കയറ്റം തടയുക
ഭൂസമരം
പരിസ്ഥിതി സംരക്ഷണം
8 മണിക്കൂര്‍ ജോലി എന്ന ആശയം നടപ്പില്‍ വന്നത് ഇതിന്റെ പ്രവര്‍ത്തനഫലമായാണ്.
ILO
INTUC
CITU
AITUC
ഗില്‍ഡ് എന്നാല്‍
ഒരു നിയമം
ഒരു പ്രത്യേക പദവി
ഒരു സംഘടന
ഒരു സമരമുറ
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയത്.
കാറല്‍മാര്‍ക്സ്
ലെനിനും, കാറല്‍മാര്‍ക്സും
കാറല്‍മാര്‍ക്സും ഏംഗല്‍സും
സാര്‍വ്വദേശീയ തൊഴിലാളി സംഘം രൂപീകരിച്ചത്.
1764
1864
1964
1846
എട്ടുമണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിശ്രമം എട്ടു മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം.
വ്യാവസായിക ദിനം
ബാലവേലാദിനം
തൊഴിലാളിദിനം
വനിതാദിനം