Image editing-ന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്.
GIMP
GNU/Linux
MS Excel
MS Word
ജിമ്പില് ചിത്രങ്ങള് സേവ് ചെയ്യുമ്പോള് ഫയല് പേരിനു പുറമേ ഒരു എക്സ്റ്റഷന് കൂടി കൊടുക്കുന്നത്.
പേര്
പ്രവര്ത്തന ക്രമം
അളവ്
ഫോര്മാറ്റ്
ജിമ്പ് സോഫ്റ്റ്വെയറില് ബക്കറ്റ് ടൂള് ഉപയോഗിക്കുന്നത്.
പേന കൊണ്ടെന്നപോലെ വരയ്ക്കാന്
നിറം തിരഞ്ഞെടുക്കാന്
സ് പ്രേ ചെയ്യുന്നതുപോലെ ചായമിടാന്
നിറം കൊടുക്കാനും, വരയ്ക്കാനും
ചിത്രരചന, ഇമേജ് എഡിറ്റിംഗ്, ലോഗോ നിര്മ്മാണം, അനിമേഷന് നിര്മ്മാണം മുതലായ നിരവധി പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്.
ജിമ്പ്
എം.എസ്. എക്സല്
ജി - എഡിറ്റര്
എം.എസ്. പെയിന്റ്
ക്ലോണ് ടൂളിന്റെ ഉപയോഗം.
അനുയോജ്യമായ ചിത്രം വരയ്ക്കാന്
ചിത്രത്തിന് ചലനം കൊടുക്കാന്
ചിത്രത്തിനു പേരു നല്കാന്
ചിത്രരചനാജാലകത്തില് ഒരിടത്തുള്ള ചിത്രം മറ്റൊരു ഭാഗത്തേക്ക് പകര്ത്താന്
ജിമ്പില് ചിത്രങ്ങള് സേവ് ചെയ്യാന് ഉപയോഗിക്കുന്ന എക്സ്റ്റന്ഷന്.
.xcf
.xef
.txt
.xlc
ജിമ്പ് സാധാരണയായി ഉപയോഗിക്കുന്നത്.
കാല്ക്കുലേഷന്
റിപ്പോര്ട്ടുകള് തയ്യാറാക്കാന്
ചിത്രരചനയ്ക്ക്
സ് പ്രഡ് ഷീറ്റ് തയ്യാറാക്കാന്
ഒരു ഗ്രാഫിക് സോഫ്റ്റ് വെയര്.
M.S powerpoint
M.S Word
MS -Excel
നമുക്ക് സന്ധ്യാനേരത്തെ കടല്ത്തീരം ചിത്രകരിക്കണം. അതിനു വേണ്ടി സെലക്ട് ചെയ്യുന്ന സോഫ്റ്റ് വെയര്.
എം.എസ്സ് . വേള്ഡ്
എം.എസ്.പെയിന്റ്
പെന്സില് ടൂള്, ബ്രഷ് ടൂള്, പെന് ടൂള് ഇവയൊക്കെ ഏത് സോഫ്റ്റ്വെയറിലെ ടൂളുകള് ആണ്?
എം.എസ്. വേള്ഡ്
എം.എസ്.എക്സല്
ജിയോജിബ്ര