ലിനക്സില്‍ സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയിട്ടുള്ള ലേഖനത്തോടൊപ്പം ഉചിതമായ രീതിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നത്.
എം.എസ്.പെയിന്റ്
എം.എസ്. വേര്‍ഡ്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ജി. എഡിറ്റ്
ഖണ്ഡികയുടെ പശ്ചാത്തലനിറം മാറ്റുന്നതിന് ഉപയോഗിക്കുന്ന ടാബ്.
Indent spacing
Background
After Text
Before Text
paragraph ടാബ് സഹായിക്കുന്നത്.
വരികള്‍
ഖണ്ഡിക
പേജ്
അക്ഷരം
ലേഖനത്തില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനക്രമം.
Insert → picture → From File
File → picture → From File
Insert → From File
Edit→ picture
വരികള്‍ക്ക് പിന്നിലായി മാര്‍ജിനില്‍ നിന്ന് ഉള്ള അകലം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടാബ്.
Alignment
Indent Space
ആദ്യകാലത്ത് അച്ചടിക്കായി ഉപയോഗിച്ച അച്ചുകള്‍ മാറ്റി പകരം ഉപയോഗിക്കാന്‍ തുടങ്ങിയത് ഏതിന്റെ ആവിര്‍ഭാവത്തോടെയാണ്?
പ്രസ്സ്
കമ്പ്യൂട്ടര്‍
മെഷീന്
പ്രിന്റര്‍
Back ground ഫോര്‍മാറ്റ് എന്തിനു സഹായിക്കുന്നു?
അകലക്രമീകരണം
നിറം നല്കാന്
ഖണ്ഡിക രൂപീകരിക്കാന്‍
ഖണ്ഡികയുടെ പശ്ചാത്തലനിറം മാറ്റുന്നതിന്
ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഉപയോക്താവ് ഉപയോഗിക്കുന്നത്.
സെര്‍ച്ച് എന്ജിന്
വെബ് ബ്രൌസര്‍
ഡൌണ്‍ലോഡ്
ആഡ്-ഓണ്‍സ്
ഖണ്ഡികയുടെ അകലക്രമീകരണത്തിന് ഉപയോഗിക്കുന്ന ടാബ്.
Text Flow
Drop Caps
ലേഖനത്തില്‍ പട്ടിക ഉള്‍പ്പെടുത്താന്‍ ചെയ്യേണ്ട പ്രവര്‍ത്തനക്രമം.
File → Table
Edit → Table
view → Table
Table → Insert → Table