കളിയല്ല കാര്യം എന്ന ഗെയിമില്‍ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ബട്ടണ്‍.
കോഡ്
കോപ്പിയെടുക്കാം
സഹായം
പിന്നോട്ട്
Terminal ഓപ്പണ്‍ ചെയ്യുന്നത്തിനുള്ള മാര്‍ഗം.
Application → Sound & Video → Terminal
Application → Education → Terminal
Application → Graphics → Terminal
Application → Accessories → Terminal
പട്ടികയുണ്ടാക്കുന്നതിനും, വിശകലനം ചെയ്യുന്നതിനുമുള്ള ഓപ്പണ്‍ ഓഫീസ് സങ്കേതമാണ്.
ഓപ്പണ്‍ ഓഫീസ് കാല്‍ക്
ഓപ്പണ്‍ ഓഫീസ് ഇംപ്രസ്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ഓപ്പണ്‍ ഓഫീസ് ഡ്രോ
ഓപ്പണ്‍ ഒഫീസ് ഓര്‍ഗ് കാല്കില് പുതിയ വരിയോ, നിരയോ ഉള്‍പ്പെടുത്തുന്നതിനുള്ള രീതി.
Edit → Column / row
View→ Column / row
Insert → Column / row
Tools → Column / row
ഓപ്പണ്‍ ഓഫീസ് കാല്കില് പുതിയ ഷീറ്റ് ഉള്‍പ്പെടുത്തുന്നതിനു സെലക്ട് ചെയ്യേണ്ട മെനു.
Edit
Format
Tools
Insert
ബ്ലെന്‍ഡര്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രോഗ്രാമിംഗ് ഭാഷ.
പൈത്തണ്‍
സി
ജാവ
സി ++
ഓപ്പണ്‍ ഓഫീസ് കാല്കില് തുക കാണുന്നതിനുള്ള സങ്കേതം.
കാല്കില് ഒരു വരിയോ നിരയോ ഒഴിവാക്കുന്നതിനുള്ള മാര്‍ഗം.
View → Delete cells
Edit → Delete cells
Format → Delete cells
Tools → Delete cells
കളിയല്ലകാര്യം ഗെയിമില്‍ ടൂള്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ടൂള്‍.
ചരങ്ങള്‍
ഔട്ട്പുട്ടുകള്‍
സംഖ്യാ ഇന്‍പുട്ടുകള്‍
ഓപ്പണ്‍ ഓഫീസ് കാല്കില് സെല്ലുകള്‍ക്ക് പശ്ചാത്തല നിറം നല്കുന്നതിനു സെലക്ട് ചെയ്യേണ്ട മെനു.
View
Data