നാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഉത്പന്നങ്ങളുടെ കവറിനുപുറത്തും, ടാഗിന്മേലും കാണുന്ന കറുത്ത വരകള്‍ക്ക് പറയുന്ന പേര്.
BIS
ISO
OBC
OMR
ഇന്ത്യന്‍ റെയില്‍വേ വിവിധ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ് വര്‍ക്കിങ് ശ്യംഖല.
WAN
LAN
www
CAN
ഒരു മുറിക്കുള്ളിലെയോ, ഒരു കെട്ടിടത്തിനുള്ളിലെയോ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശ്യംഖലയെ പറയുന്ന പേര്.
WWW
URL
ഇന്റര്‍നെറ്റിന്റെ പിതാവ്.
ടിം ബര്ണേഴ് സ് ലി
ലിനസ് ടോര്‍വാള്‍ഡ്സ്
ചാള്‍സ് ബാബേജ്
വിന്റണ് സര്‍ഫ്
സെര്‍ച്ച് എഞ്ചിന് ഉദാഹരണം.
Google
Port
Slot
Tag
ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് അറിഞ്ഞിരിക്കേണ്ടത്.
പാസ് വേര്‍ഡ്
കീ വേര്‍ഡ്
യൂസര്‍ നെയിം
വെബ് വിലാസം
കേരള സര്‍വകലാശാലയുടെ വെബ് സൈറ്റ്.
www.kerala.gov.in
www.university of kerala.ac.in
www.keralauniversity.ac.in
www.kutv.com
ഇന്റര്‍നെറ്റില്‍ വൈജ്ഞാനിക സ്വഭാവമുള്ള ലേഖനങ്ങള്‍ ശേഖരിക്കുന്ന വിജ്ഞാനകോശം.
ഡിക് ഷ്ണറി
വിക്കി പീഡിയ
ബ്ലോഗ്
ഐറ്റി @സ്കൂള്‍
വെബ് ബ്രൗസര്‍ ഏതാണ് ?
മോസില്ല ഫയര്‍ഫോക്സ്
ഐസ് വെസ്സല്‍
ഓപ്പറ
ഇവയെല്ലാം