രണ്ട് ബിന്ദുവില്‍ കൂടിയുള്ള വര വരയ്ക്കുന്നതിനുള്ള ജിയോജിബ്ര ടൂളാണ്.
Ray through two points
Segment between two points
Line through two points
Vector between two points
ജ്യാമിതീയ രൂപങ്ങള്‍ക്ക് പേര് നല്കുന്നതിനു വേണ്ടി ജിയോജിബ്രയില്‍ ഉപയോഗിക്കുന്ന സങ്കേതമാണ്.
Polar Coordinates
Show object
Show Label
Rename
വരയുടെ നീളം അളക്കുന്നതിനുള്ള ജിയോജിബ്രയിലെ ടൂളാണ്
Slope
Distance or Length
Area
Locus
ജിയോജിബ്രയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് തലക്കെട്ട് നല്കാനുപയോഗിക്കുന്ന ടൂളാണ്.
ജിയോജിബ്ര ഉപയോഗിച്ച് നിര്‍മ്മിച്ച രൂപങ്ങള്‍ മായ്ക്കുന്നതിനുള്ള ടൂളാണ്.
ജിയോജിബ്രയില്‍ ബഹുഭുജം വരയ്ക്കുന്നതിനുള്ള ഉപകരണം.
Polygon
Compass
Pen
ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും, അപഗ്രഥിക്കുന്നതിനും ഉപയോഗിക്കാത്ത സോഫ്റ്റ് വെയറാണ്
ഡ്രോയിംഗ് ജ്യോമെട്രി
ജിയോജിബ്ര
ജി എഡിറ്റ്
കാര്‍മെറ്റല്‍
ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നതിനുള്ള സോഫ്റ്റ് വെയറാണ്.
ജിമ്പ്
ബ്ലെന്‍ഡര്‍
ജി-പീരിയോഡിക്
ജ്യാമിതിയിലെ അടിസ്ഥാന രൂപമാണ്
വരകള്‍
ബിന്ദു
വൃത്തം
കോണുകള്‍
ജിയോജിബ്ര സോഫ്റ്റ്വെയര് നിര്‍മ്മിച്ച വ്യക്തി.
മാര്‍ക്സ് ഹോവന് വാര്‍ട്ടര്‍
ജൊനാഥന് തോമസ്
ഗൈഡോ വാന്റോസ്സം
പോള്‍ ബാരന്