സൂര്യ-ചന്ദ്രന്മാരുടെ സ്ഥാനം, അക്ഷാംശരേഖകള്‍ എന്നിവ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്.
എം.എസ്.പവര്‍ പോയിന്റ്
ജിമ്പ്
എം.എസ്.വേര്‍ഡ്
സണ്‍ ക്ലോക്ക്
സണ്‍ ക്ലോക്കില്‍ ചെയ്യാന്‍ പറ്റാത്ത പ്രവര്‍ത്തനം.
സമയമാറ്റം
പ്രദേശങ്ങള്‍ തമ്മിലുള്ള അകലം
അക്ഷാംശരേഖകള്‍
ചിത്രരചന
സണ്‍ ക്ലോക്കില്‍ O ബട്ടണില്‍ ക്ലിക്ക് ചെയ്തു ജാലകം തുറന്നു എന്ന ടാബില്‍ ക്ലിക്ക് ചെയ്തു _____ പ്രവര്‍ത്തിപ്പിക്കാം
അനിമേഷന്‍
സമയം
ഇമേജ്
ഇവയൊന്നുമല്ല
______ ബട്ടണ്‍ ക്ലിക്കു ചെയ്തു തിരഞ്ഞെടുക്കുന്ന ഭൂപടം ആവശ്യാനുസരണം വലുതാക്കി കാണാം
+ ബട്ടണ്‍
- ബട്ടണ്‍
X ബട്ടണ്‍
Y-ബട്ടണ്‍
സണ്‍ക്ലോക്ക് ഭൂപടത്തില്‍ വരുന്ന മാറ്റത്തിന്റെ വേഗത ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടാബ്.
G ടാബ്
Z ടാബ്
Y ടാബ്
F ബട്ടണ്‍ → vmf → land water. vmf ഇത് എന്തിനുള്ള പ്രവര്‍ത്തന ക്രമമാണ് ?
കടല്‍ കാണാന്‍
കര കാണാന്‍
കടലും കരയും വേര്‍തിരിച്ചു ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍
None of these
ആണ് രാജ്യങ്ങളെ വേര്‍തിരിച്ച് കാണാന്‍ സഹായിക്കുന്ന ബട്ടണ്‍.
F ബട്ടണ്‍
G ബട്ടണ്‍
Z ബട്ടണ്‍
A ബട്ടണ്‍
താഴെ പറയുന്നവയില്‍ ഏത് പ്രവര്‍ത്തനക്രമമാണ് സണ്‍ ക്ലോക്ക് എന്ന സോഫ്റ്റ് വെയറില്‍ ചെയ്യാന്‍ പറ്റുന്നത്.
F ബട്ടണ്‍ →vmf → countries.vmf
G ബട്ടണ്‍ →vmf → landwater.vmf
W ബട്ടണ്‍ →vmf →countries.vmf
U ബട്ടണ്‍ →vmf →countries & landwater .vmf
സമയം മുന്നോട്ട് ക്രമീകരിക്കാന്‍ ഏത് ബട്ടണ്‍ സഹായിക്കുന്നു.
B ബട്ടണ്‍
സണ്‍ ക്ലോക്ക് തുറക്കുന്ന വിധം.
Application→Education→Sunclock
Application→Graphics→Sunclock
Application →Internet →Sunclock
Application →Game→Sunclock