ജിമ്പില്‍ ലോഗോ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനക്രമം എഴുതുക.
File → Appication → Logos
Edit → xtns → script -fu → Logos
File →Xtns →Script-Fu → Logos
File → Xtns →Appication → Logos
ബക്കറ്റ് ടൂളിന്റെ മറ്റൊരു പേര്.
കളര്‍ ടൂള്‍
ഫില്‍ ടൂള്‍
സെലക്ഷന് ടൂള്‍
ഇങ്ക് ടൂള്‍
ജിമ്പ് സാധാരണയായി ഉപയോഗിക്കുന്നത്.
കാല്ക്കുലേഷന്
റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍
ചിത്രരചനയ്ക്ക്
സ് പ്രഡ് ഷീറ്റ് തയ്യാറാക്കാന്‍
ജിമ്പില്‍ ഇറേസര്‍ ടൂളിന്റെ ഉപയോഗം.
ചിത്രം മായ്ക്കാന്‍
ചിത്രം വരയ്ക്കാന്‍
പുതിയ ചിത്രങ്ങള്‍ ചേര്‍ക്കാന്‍
നിറം കൊടുക്കാന്‍
GIMP-ന്റെ പൂര്‍ണ രൂപം.
GNU- Image Mentioning program
GNU - Image Manipulation purpose
GNU Image Manipulation program
Graphics Image Manipulation Program
ജിമ്പില്‍ ചിത്രങ്ങള്‍ സേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷന്‍.
.xcf
.xef
.txt
.xlc
ക്ലോണ്‍ ടൂളിന്റെ ഉപയോഗം.
അനുയോജ്യമായ ചിത്രം വരയ്ക്കാന്‍
ചിത്രത്തിന് ചലനം കൊടുക്കാന്‍
ചിത്രത്തിനു പേരു നല്കാന്
ചിത്രരചനാജാലകത്തില് ഒരിടത്തുള്ള ചിത്രം മറ്റൊരു ഭാഗത്തേക്ക് പകര്‍ത്താന്‍
ഒരു ഗ്രാഫിക് സോഫ്റ്റ് വെയര്‍.
M.S powerpoint
ജിമ്പ്
M.S Word
MS -Excel
മനോഹരമായ ശീര്‍ഷകങ്ങള്‍ നല്‍കുന്നതിന് ജിമ്പില്‍ പറയുന്ന പേര്.
Heading
Layout
Editing
Logos
GIMP editor തുറക്കാന്‍ ഉപയോഗിക്കുന്ന menu ബട്ടണ്‍
File
Application
Edit
Picture