വേട്ടക്കാരന്റെ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെ കണ്ടെത്തുന്നതിനുള്ള മാര്‍ഗം.
pointing → Find object → Orion
Settings → geography → Orion
Settings → Find object →Orion
Pointing → Geography → Orion
KStars സോഫ്റ്റ് വെയറില്‍ സമയം ക്രമീകരിക്കുന്നതിനുള്ള ടൂള്‍.
Find object
Adjust time step
Set time
Pointing
ഭൂപട വായനയ്ക്ക് ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയറാണ്.
Marble
Blender
Open Office Impress
PhET
KStars- ല്‍ സൗരയൂഥം കാണുന്നതിനുള്ള മാര്‍ഗം.
Pointing → Solar Sytem
Settings → Solar system
Tools → Solar System
Settings → Tools → Solar system
സ്ലൈഡില്‍ ആനിമേഷന്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗം.
Insert → Custom Animation
Tools → Custom Animation
Format → Custom Animation
Slide show → Custom Animation
KStars-ല്‍ പുതിയ സ്ഥലം ചേര്‍ക്കുന്നതിനുള്ള മാര്‍ഗം.
Settings → Geography → Add to List
Settings → pointing → Add to List
Settings → Geography → places → OK
Settings → pointing → places → OK
മാര്‍ബിള്‍ സോഫ്റ്റ് വെയറില്‍ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ട്യൂള്.
Legend
Navigation
Map view
Add measurement point
ആകാശ കാഴ്ചകള്‍ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറാണ്
KStars
Gcompris
Geogebra
സ്ലൈഡില്‍ ഹൈപ്പര്‍ ലിങ്കുകള്‍ ഉള്പ്പെടുത്തേണ്ടുന്നതിനുള്ള മാര്‍ഗം.
Slide show → Hyper link
Format → Hyper link
Insert → Hyper link
Edit → Hyper link
പ്രസന്റേഷന് സോഫ്റ്റ് വെയറില്‍ സ്ലൈഡില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗം.
view → picture → From file
Insert → picture → From file
Format → picture → From file
Tools → picture → From file