Ghemical സോഫ്റ്റ് വെയറിൽ മൂലകങ്ങളെ കണ്ടെത്തുന്നതിനുള്ള ടൂൾ.
Element
Setup
Select
trans
മൂലകങ്ങളുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.
ജിയോജിബ്ര
ടർറ്റൈല്
കാത്സ്യം
ജികോംപ്രിസ്
കാത്സ്യം സോഫ്റ്റ് വെയറിൽ വർഷം ക്രമീകരിക്കുന്നതിന് സെലക്ട് ചെയ്യേണ്ട ടൂൾ.
ഐസോടോപ്പ്
ടൈംലൈന്‍
പിക്ചർ
ഓവർ വ്യൂ
Ghemical ഉപയോഗിച്ച് നിര്‍മ്മിച്ച തന്മാത്ര ഘടന സേവ് ചെയ്യുന്നതിനുള്ള മാർഗം.
File →Save
File→Save as
Edit→Save as
View →Save
കാത്സ്യം സോഫ്റ്റ് വെയർ കണ്ടുപിടിച്ച വ്യക്തി.
തോമസ് ജൊനാഥൻ
കാർസ്റ്റൻ നിഹൗസ്
എബ്രഹാം പോൾസണ്‍
വിന്റൻ സർഫ്
ആറ്റങ്ങളെ ഉൾപ്പെടുത്തുന്നതിന് Ghemical-ൽ ഉപയോഗിക്കുന്ന ടൂൾ.
draw
elements
clip
Ghemical- ൽ തന്മാത്ര ഘടന ക്രമീകരിക്കുന്നതിനുള്ള മാർഗം.
Computer →Geometry optimization → Ok
Computer → Basis → Review
Computer →Molecular Dynamics →Ok
Computer → Formula →Ok
മൂലകത്തിന്റെ ചിത്രം കാണുന്നതിനുള്ള കാത്സ്യം സോഫ്റ്റ് വെയറിലുള്ള ടൂള്‍.
Spectrum
Picture
Overview
Atomic Model
തന്മാത്രാ ഘടന നിര്‍മ്മിക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.
G-Periodic
Kalzium
Ghemical
Periodic table of the elements
Draw ബട്ടണിന്റെ ഐക്കണ്‍.