സൂര്യ-ചന്ദ്രന്മാരുടെ സ്ഥാനം, അക്ഷാംശരേഖകള്‍ എന്നിവ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്.
എം.എസ്.പവര്‍ പോയിന്റ്
ജിമ്പ്
എം.എസ്.വേര്‍ഡ്
സണ്‍ ക്ലോക്ക്
F ബട്ടണ്‍ → vmf → land water. vmf ഇത് എന്തിനുള്ള പ്രവര്‍ത്തന ക്രമമാണ് ?
കടല്‍ കാണാന്‍
കര കാണാന്‍
കടലും കരയും വേര്‍തിരിച്ചു ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍
None of these
സണ്‍ക്ലോക്ക് ഭൂപടത്തില്‍ വരുന്ന മാറ്റത്തിന്റെ വേഗത ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടാബ്.
G ടാബ്
Z ടാബ്
Y ടാബ്
ഇവയൊന്നുമല്ല
സമയമേഖല അറിയാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്.
പവര്‍ പോയിന്റ്
എം.എസ്. എക്സല്‍
സമയമേഖലാ ഭൂപടം ദൃശ്യമാക്കാന്‍ സഹായിക്കുന്ന ബട്ടണ്‍.
Z ബട്ടണ്‍
Y ബട്ടണ്‍
T ബട്ടണ്‍
W ബട്ടണ്‍
______ ബട്ടണ്‍ ക്ലിക്കു ചെയ്തു തിരഞ്ഞെടുക്കുന്ന ഭൂപടം ആവശ്യാനുസരണം വലുതാക്കി കാണാം
+ ബട്ടണ്‍
- ബട്ടണ്‍
X ബട്ടണ്‍
Y-ബട്ടണ്‍
സണ്‍ ക്ലോക്ക് തുറക്കുന്ന വിധം.
Application→Education→Sunclock
Application→Graphics→Sunclock
Application →Internet →Sunclock
Application →Game→Sunclock
സണ്‍ ക്ലോക്കില്‍ ചെയ്യാന്‍ പറ്റാത്ത പ്രവര്‍ത്തനം.
സമയമാറ്റം
പ്രദേശങ്ങള്‍ തമ്മിലുള്ള അകലം
അക്ഷാംശരേഖകള്‍
ചിത്രരചന
സൂര്യ-ചന്ദ്രന്മാരുടെ സ്ഥാനം ഏതു രേഖാംശത്തിനു മുകളിലാണെന്ന് കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന ബട്ടണ്‍.
പ്രധാന അക്ഷാംശരേഖകള്‍ ദൃശ്യമാകാന്‍ ക്ലിക്ക് ചെയ്യേണ്ട ബട്ടണ്‍.