ആദ്യകാലത്ത് അച്ചടിക്കായി ഉപയോഗിച്ച അച്ചുകള്‍ മാറ്റി പകരം ഉപയോഗിക്കാന്‍ തുടങ്ങിയത് ഏതിന്റെ ആവിര്‍ഭാവത്തോടെയാണ്?
പ്രസ്സ്
കമ്പ്യൂട്ടര്‍
മെഷീന്
പ്രിന്റര്‍
വരികള്‍ക്ക് മുന്നിലായി മാര്‍ജിനില്‍ നിന്ന് ഉണ്ടായിരിക്കേണ്ട അകലം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടാബ്.
Indent Text
After Text
Before Text
Alignment
ഖണ്ഡികയുടെ അകലക്രമീകരണത്തിന് ഉപയോഗിക്കുന്ന ടാബ്.
Text Flow
Indent spacing
Drop Caps
വരികള്‍ക്ക് പിന്നിലായി മാര്‍ജിനില്‍ നിന്ന് ഉള്ള അകലം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ടാബ്.
Indent Space
വിവരവിനിമയരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒന്ന്.
സംസാരം
അച്ചടി
പേപ്പര്‍
പേന
ലിനക്സില്‍ സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയിട്ടുള്ള ലേഖനത്തോടൊപ്പം ഉചിതമായ രീതിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നത്.
എം.എസ്.പെയിന്റ്
എം.എസ്. വേര്‍ഡ്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ജി. എഡിറ്റ്
DTP എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ച വ്യക്തി.
പോള്‍ ബ്രയിനേര്ഡ്
ജോണ്‍ പീറ്റര്‍
എന്‍സ്
മാഗ്ലോണി ബ്രുസ്
കമ്പ്യൂട്ടറില്‍ ഒരു നിഘണ്ടു ഉള്‍പ്പെടുത്തിയിരിക്കുന്നത്.
IT@school/gnu linux
IT@school
IT@/ gnu
IT@school / linux
paragraph ടാബ് സഹായിക്കുന്നത്.
വരികള്‍
ഖണ്ഡിക
പേജ്
അക്ഷരം
ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഉപയോക്താവ് ഉപയോഗിക്കുന്നത്.
സെര്‍ച്ച് എന്ജിന്
വെബ് ബ്രൌസര്‍
ഡൌണ്‍ലോഡ്
ആഡ്-ഓണ്‍സ്