ഒരു മുറിക്കുള്ളിലെയോ, ഒരു കെട്ടിടത്തിനുള്ളിലെയോ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശ്യംഖലയെ പറയുന്ന പേര്.
WAN
LAN
WWW
URL
ഇന്റര്‍നെറ്റിന്റെ പിതാവ്.
ടിം ബര്ണേഴ് സ് ലി
ലിനസ് ടോര്‍വാള്‍ഡ്സ്
ചാള്‍സ് ബാബേജ്
വിന്റണ് സര്‍ഫ്
സെര്‍ച്ച് എഞ്ചിന് ഉദാഹരണം.
Google
Port
Slot
Tag
കേരള സര്‍വകലാശാലയുടെ വെബ് സൈറ്റ്.
www.kerala.gov.in
www.university of kerala.ac.in
www.keralauniversity.ac.in
www.kutv.com
നാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഉത്പന്നങ്ങളുടെ കവറിനുപുറത്തും, ടാഗിന്മേലും കാണുന്ന കറുത്ത വരകള്‍ക്ക് പറയുന്ന പേര്.
BIS
ISO
OBC
OMR
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് വിലാസം.
www.kau.edu
www.humanrightskerala.com
www.cesr.org
www.lsgkerala.com
വെബ് ബ്രൗസര്‍ ഏതാണ് ?
മോസില്ല ഫയര്‍ഫോക്സ്
ഐസ് വെസ്സല്‍
ഓപ്പറ
ഇവയെല്ലാം
ഇന്റര്‍നെറ്റില്‍ വൈജ്ഞാനിക സ്വഭാവമുള്ള ലേഖനങ്ങള്‍ ശേഖരിക്കുന്ന വിജ്ഞാനകോശം.
ഡിക് ഷ്ണറി
വിക്കി പീഡിയ
ബ്ലോഗ്
ഐറ്റി @സ്കൂള്‍
ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് അറിഞ്ഞിരിക്കേണ്ടത്.
പാസ് വേര്‍ഡ്
കീ വേര്‍ഡ്
യൂസര്‍ നെയിം
വെബ് വിലാസം