കുടിയൊഴിപ്പിക്കല്‍, പാട്ടം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ഭീഷണികളെ ചെറുത്ത കര്‍ഷകസമരം.
മലബാര്‍ ലഹള
കുറിച്യര്‍ കലാപം
നീലം കര്‍ഷകരുടെ സമരം
സാന്താള്‍ കലാപം
1890-ല്‍ കല്‍ക്കത്താ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിച്ചവരില്‍ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റിയ മഹിളാനേതാവ്.
റാണി താരാബായ്
ബീഗം ഹസ്രത്ത് മഹല്‍
കാദംബരി ഗാംഗുലി
ബീനാ ദാസ്
1884-ല്‍ മുംബൈയില്‍ യോഗങ്ങള്‍ ചേര്‍ന്ന് ജോലിസമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.
ചണമില്ത്തൊഴിലാളികള്
പരുത്തിമില്ത്തൊഴിലാളികള്
നീലം കൃഷിക്കാര്‍
പഞ്ചസാരമില്ത്തൊഴിലാളികള്
ഭഗല്‍പൂരിനും, രാജ്മഹലിനും ഇടയില്‍ ജീവിച്ചിരുന്ന ഗോത്രവര്‍ഗക്കാര്‍.
കോള്‍
സന്താള്‍
മുണ്ടാ
ചെഞ്ചു
ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നടപ്പിലാക്കിയ നികുതിനയങ്ങള്ക്കെതിരെ ഉജ്ജ്വലപോരാട്ടം നടത്തിയവര്‍.
മാപ്പിളമാര്‍
പണിയര്‍
അരയര്‍
കുറിച്യര്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയത്.
ബ്രിട്ടനില്‍
കൊല്‍ക്കത്തയില്‍
ഇംഗ്ലണ്ടില്‍
പാരീസില്‍
രായഗ്രാമത്തിലെ കര്‍ഷകരാജാവായി സ്വയം പ്രഖ്യാപിച്ച വിപ്ലവകാരി.
ബുര്‍സാ മുണ്ടാ
ദേവി സിംഗ്
മാഡം കാമ
'കൂട്ടുടമ സമ്പ്രദായം' നിലനിര്‍ത്തിയിരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍.
മുണ്ട
സാന്താള്‍
1857-ലെ വിപ്ലവത്തില്‍ പങ്കെടുത്ത ധീരവനിത.
റാണി ലക്ഷ്മി ഭായ്
ബീനാ ദാസ്
ശാന്തി ഘോഷ്
തേയിലത്തോട്ടങ്ങളിലെ അടിമതുല്യമായ ജോലിസാഹചര്യങ്ങള്ക്കെതിരെ സമരങ്ങള്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നത്.
ദേവിസിംഗ്
ദ്വാരക് നാഥ് ഗാംഗുലി
ഗോനു