നിസ്സഹകരണപ്രസ്ഥാനം നിലവില് വന്നത്.
1926
1905
1920
1921
മിതവാദി വിഭാഗത്തിന് നേതൃത്വം നല്കിയിരുന്നത്.
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായി നവറോജി
ഡബ്ല്യൂ.സി.ബാനര്ജി
ബദ്റുദിന് തയബ്ജി
കേരളത്തില് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത്.
എ.കെ.ഗോപാലന്
കെ. കേളപ്പന്
പി.കൃഷ്ണപിള്ള
കെ .എ .കേരളീയന്
ആള് ഇന്ത്യ മുസ്ലിം ലീഗ് എന്ന സംഘടന നിലവില് വന്നത്.
1906
1907
1908
സൈനികമാര്ഗ്ഗത്തിലൂടെ ബ്രിട്ടീഷുകാരില് നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ച ദേശീയനേതാവ്.
സുഭാഷ് ചന്ദ്ര ബോസ്
അരബിന്ദഘോഷ്
ബിപിന് ചന്ദ്രപാല്
ബാലഗംഗാധര തിലകന്
1922 ഫെബ്രുവരി 5-ന് ചൗരി ചൗരയില് ബ്രിട്ടീഷ് നയങ്ങള്ക്കെതിരെ പ്രതികരിച്ചുകൊണ്ട് നടന്ന ലഹള.
മലബാര് ലഹള
ചൗരിചൗര ലഹള
മുണ്ട കലാപം
സാന്താള് ലഹള
ഗദ്ദര് പാര്ട്ടിക്ക് നേതൃത്വം കൊടുത്തത്.
ഖുദിറാം ബോസ്
അജിത് സിംഗ്
ലാലാ ഹര്ദയാല്
വി. ഡി . സവര്ക്കര്
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്; ഞാനതു നേടുകയും ചെയ്യും". ഇത് പറഞ്ഞത്.
ആനി ബസന്റ്